Deshiyatha Feminism
ദേശീയത
ഫെമിനിസം
പ്രതിവ്യവഹാരങ്ങളുടെ രാഷ്ട്രീയം
ഡോ. ബി.എസ് ഷെറിന്‍
മുഖ്യധാരാ ഫെമിനിസത്തിന്റെ ദാര്‍ശനികമായ പരിമിതികള്‍, രാഷ്ട്രീയമായ മൗനങ്ങള്‍, ചരിത്രരാഹിത്യങ്ങള്‍, സ്ത്രീവിമോചനത്തെക്കുറിച്ച് അത് ഉയര്‍ത്തിപ്പിടിക്കുന്ന ശരാശരി മാതൃകകള്‍, മതബോധവുമായുള്ള അതിന്റെ ഇടര്‍ച്ചകള്‍, സൈദ്ധാന്തികമായ ന്യൂനീകരണങ്ങള്‍, രീതിപരമായ പോരായ്മകള്‍ തുടങ്ങിയവ തുറന്നുകാട്ടുന്ന പതിനൊന്ന് ലേഖനങ്ങള്‍. പൊതുസമൂഹത്തിന്റെ തെറ്റായ നിഗമനങ്ങളോടും നിലപാടുകളോടുമുള്ള വിമര്‍ശനങ്ങളും വിയോജിപ്പുകളും ശക്തമായി ഉന്നയിക്കുന്ന കുറിപ്പുകള്‍.
₹180.00 ₹160.00