DOCTORE NJANGADE KUTTY OK ANO
ഡോക്ടറേ,
ഞ്ങ്ങളുടെ കുട്ടി
OK ആണോ?
ഡോ. സൗമ്യ സരിന്‍
ഒരു കുട്ടിയുടെ ജനനംമുതല്‍ കൗമാരകാലഘട്ടംവരെയുളള വളര്‍ച്ചാഘട്ടങ്ങള്‍, തൂക്കം, ഉയരം, ഭക്ഷണശീലങ്ങള്‍, ശാരീരിക ബുദ്ധി വികാസങ്ങള്‍, പ്രതിരോധ കുത്തിവെയ്പ്പുകള്‍ തുടങ്ങി കുട്ടികളുടെ ആരോഗ്യകാര്യങ്ങളില്‍ രക്ഷിതാക്കള്‍ അറിഞ്ഞിരിക്കേണ്ട ഏറ്റവും അടിസ്ഥാനകാര്യങ്ങളാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്.
₹199.00 Original price was: ₹199.00.₹179.00Current price is: ₹179.00.