PRANAYA MANIFESTO
പ്രണയ
മാനിഫെസ്റ്റോ
ഡോ. സോയ ജോസഫ്
പുതിയ ഭാഷ, പുതിയ സമീപനം, പുതിയ ആവിഷ്കാരം, പുതിയ ഭാവന എന്നിങ്ങനെ എല്ലാ അര്‍ത്ഥത്തിലും മലയാള കവിതയിലെ ഏറ്റവും പുതിയ കവിതയുടെ ആവിര്‍ഭാവം സോയ ജോസഫിന്റെ കവിതകളില്‍ അനുഭവപ്പെടുന്നു. മലയാളത്തിലെ ഒരു പുതിയ എഴുത്തിന്റെ തിരുപ്പിറവി ഈ വരികളില്‍ സ്പന്ദിക്കുന്നു. പ്രണയത്താല്‍ സ്നാനപ്പെട്ട, വിശുദ്ധയായി വാഴ്ത്തപ്പെട്ടവളായ സോയ ജോസഫിന് മറ്റു വാഴ്ത്തുകളുടെ ആവശ്യമില്ല. – ആലങ്കോട് ലീലാകൃഷ്ണന്
സമകാലീന മലയാള കവിതയിലെ നവീനമായ പ്രണയാനുഭവങ്ങളുടെ കാവ്യസാക്ഷാത്ക്കാരം. ഭാഷകൊണ്ടും ഭാവനകൊണ്ടും ആഖ്യാനംകൊണ്ടും മൗലികമായ ഭാവുകത്വം സൃഷ്ടിക്കുന്ന കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം.
₹170.00 Original price was: ₹170.00.₹153.00Current price is: ₹153.00.