Social Engineering Kalathe Samudayam
സോഷ്യല്‍
എഞ്ചിനീയറിംഗ്
കാലത്തെ
സമുദായം
ഡോ. സുഫ്യാന് അബ്ദുസ്സത്താര്‍
കേരള മുസ്ലിംകളുടെ സവിശേഷതകളും സമകാലിക വെല്ലുവി ളികളും ബഹുസ്വര സമൂഹത്തില്‍ അവരുടെ സ്ഥാനവും മനസ്സി ലാക്കാന്‍ സഹായിക്കുന്ന കൃതി. വിവിധ ആശയങ്ങള്‍, സമ്പ്രദായങ്ങള്‍, പാരമ്പര്യങ്ങള്‍, ചിന്താരീതികള്‍, പ്രതിഫലനങ്ങള്‍ എന്നിവയെ വിവരിക്കാന്‍ വേണ്ടി ഈ പുസ്തകത്തില്‍ ഉപയോഗി ച്ചിരിക്കുന്ന കീവേഡുകള്‍ ഭാഷാപരമായ ചിഹ്നങ്ങള്‍ മാത്രമല്ല, സാംസ്കാരിക ഉള്‍ക്കാഴ്ചകളിലേക്കുള്ള കവാടങ്ങള്‍ കൂടിയാണ്. മുസ്ലിം സാമൂഹിക ജീവിതത്തെക്കുറിച്ചുള്ള വിഹഗവീക്ഷണം രൂപീകരിക്കാനും മുസ്ലിം സമുദായത്തെ സ്ഥാനപ്പെടുത്താനും തീര്‍ച്ചയായും ഈ കീവേഡുകളിലൂടെ സാധിക്കും.
₹140.00 Original price was: ₹140.00.₹125.00Current price is: ₹125.00.