Falaprathamaya Jeevitham
‘സര്‍ഗാത്മകമായ സമീപനവും പ്രസാദാത്മകമായ മനോഭാവവുമാണ് ജീവിതത്തോടും ലോകത്തോടും വേണ്ടത്. അതിന്റെ സാരവത്തായ സംഗ്രഹമാണ് താജിന്റെ ഫലപ്രദമായ ജീവിതം എന്ന ഈ പുസ്തകം. റിഹേഴ്‌സലും റീടേക്കുമില്ലാത്ത മഹാനടനമാണ് ജീവിതം. അനുഭവക്ഷേത്രത്തില്‍ നിന്നും പഠിച്ച മൂല്യവത്തായ കാര്യങ്ങള്‍ പങ്കു വയ്ക്കുന്ന കൃത്യമാണ് താജ് ഈ പുസ്തകത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത്.’ – ഡോ.സെബാസ്റ്റ്യന്‍ പോള്‍
₹160.00 Original price was: ₹160.00.₹144.00Current price is: ₹144.00.