Vakkom Moulavi
വക്കം മൗലവി
ചിന്തകള്‍ രചനകള്‍
ഡോ. ടി.കെ ജാബിര്‍
കേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ പ്രമുഖനായ വക്കം അബ്ദുല്‍ഖാദര്‍ മൗലവിയുടെ ചിന്താലോകം പരിചയപ്പെടുത്തുന്നു. മൗലവിയുടെ രചനകളും സമകാലകപ്രസക്തിയും അന്വേഷിക്കുന്ന പഠനം. കേരള നവോത്ഥാനത്തില്‍ വക്കം മൗലവിയുടെ പങ്ക് അനാവരണം ചെയ്യുന്ന മികച്ച രചന.
₹280.00 Original price was: ₹280.00.₹240.00Current price is: ₹240.00.