KERALATHINTE VIKASANAM NEOLIBERAL AGENDAKKU ORU VIMARSHAM
കേരളത്തിന്റെ
വികസനം
ഡോ.ടി എം തോമസ് ഐസക്
പദ്ധതി പരിപ്രേക്ഷ്യം 2030 എന്ന പേരില്‍ തികഞ്ഞ നിയോലിബറല്‍ ദാസ്യം പ്രകടിപ്പിക്കുന്ന ആസൂത്രണ ബോര്‍ഡിന്റെ നിര്‍ദ്ദിഷ്ട പദ്ധതിയെ വിമര്‍ശിച്ചുകൊണ്ട് ഡോ. തോമസ് ഐസക് എഴുതിയ അര്‍ത്ഥപൂര്‍ണ്ണമായ വിമര്‍ശനമാണ് ഈ ഗ്രന്ഥത്തിലുള്ളത്. ഈ പരിപ്രേക്ഷ്യത്തിന്റെ ദൗര്‍ബല്യങ്ങളും അപ്രായോഗികതകളും ഈ ഗ്രന്ഥം തുറന്നുകാണിക്കുന്നു; അതോടൊപ്പം ശരിയായ വികസന കാഴ്ചപ്പാട് എന്താണെന്നതും.
₹210.00 Original price was: ₹210.00.₹189.00Current price is: ₹189.00.