Munkaruthalodeyulla Garbhadhaaranam
മുൻകരുതലോടെയുള്ള
ഗർഭധാരണം
ഡോ. വി.എസ്. ശോഭന
ഗർഭാധാരണം ഏതു സമയത്ത് വേണമെന്നും അതിനുവേണ്ട മുൻകരുതലുകളും ചികിത്സാ രീതികളും എങ്ങനെ വേണമെന്നും ഓർമ്മിപ്പി ക്കുന്ന ഒരു ഗൈഡാണ് ഈ പുസ്തകം. സ്ത്രീ കളുടെ ആരോഗ്യപരിപാലനവും ഗർഭസ്ഥശി ശുവിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളും പ തിപാദിക്കുന്ന ഗ്രന്ഥം. സുഖകരവും ആരോ ഗ്യകരവും സന്തോഷകരവുമായ ഗർഭകാലം എങ്ങനെയുണ്ടാക്കാമെന്ന് ഒരു ഡോക്ടറുടെ ചികിത്സാനുഭവപാഠങ്ങളാണ് ഈ പുസ്തകം. അമ്മയാവാൻ തയ്യാറെടുക്കുന്ന സ്ത്രീകൾ നിർബ്ബന്ധമായും സൂക്ഷിക്കേണ്ട പുസ്തകം.
₹85.00 Original price was: ₹85.00.₹80.00Current price is: ₹80.00.