SOURAYOODHATHILE KOOTTUKAR
പ്രൈമറിതലം മുതൽ ഹൈസ്കൂൾതലംവരെയുള്ള കുട്ടികൾക്ക് വായിച്ചുരസിക്കുന്നതിനും അഭിനയിച്ചു ഫലിപ്പിക്കുന്നതിനും പറ്റിയ പതിനൊന്ന് നാടകങ്ങളുടെ സമാഹാരം. ഗവർണ്ണരുടെ തൊപ്പി, അമൃതനദി, സൗരയൂഥത്തിലെ കൂട്ടുകാർ, ആയിരം പണം പത്തുസഞ്ചി, കണ്ണുണ്ടായാൽപോരാ കാണണം, കാട്ടിലെ കെണി, അമ്മേ അമ്മിഞ്ഞ തരൂ, കഷണ്ടിക്കു മരുന്നുണ്ട്, വജ്രമോതിരം, പുലിമട, ഏപ്രിൽ ഫൂൾ എന്നിവയാണ് നാടങ്ങൾ. വിദ്യാർത്ഥികളുടെ സർഗ്ഗപരമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനും ക്ലാസ് മുറികൾക്കകത്തും പുറത്തും പഠനാനുഭവങ്ങൾ ഒരുക്കുന്നതിനും പ്രയോജനപ്പെടുന്നതാണ് ഈ നാടകമോരോന്നും.
₹80.00 Original price was: ₹80.00.₹72.00Current price is: ₹72.00.