Shopping cart

show blocks helper

Sort by

View
FRAGMENTOS

FRAGMENTOS

100.00
ലക്ഷണമൊത്ത ആസ്ഥാദ്യശ്യവ്യവഹാരവ്യാപാരി ഏകോപന സമിതികൾക്കും ലക്ഷണമൊത്ത നാടകഫണ്ടിതാചാര്യ തിരുവടിമാർക്കും ലക്ഷണമൊത്ത കാണികളും കങ്കാണികളുമാകാൻ മാത്രം വിധിക്കപ്പെട്ടവർക്കും ലക്ഷണം കെട്ടൊരീ മൂന്നാം ലോകത്തെണ്ടിയുടെ ാംഗപ്രണാമങ്ങൾ! പിണ ശാന്തിർഗോ ബാഹ്മണാനാം…
RAMANAN

RAMANAN

115.00
ചിരപ്രതിഷ്ഠിതവും അതിസുന്ദരവു മായൊരു ഗ്രാമീണ വിലാപകാവ്യമാണ് രമണൻ. “മലയാളത്തിൽ ഇങ്ങനെയും ഒരത്ഭുതമോ’ എന്ന് ജോസഫ് മുണ്ടശ്ശേരിയെക്കൊണ്ട് അത്ഭുതം കൊള്ളിച്ച കൃതി. 1936ൽ രമണൻ (പ്രസിദ്ധപ്പെടുത്തിയ തിൽപ്പിന്നെ അതിന്റെ…
PURASKARAM

PURASKARAM

50.00
കേരളീയ സമൂഹത്തിന്റെ ഇന്ന ത്തെ അ വ സ്ഥ യെ പ്പറ്റിയുള്ള അത്യന്തം രൂക്ഷവും ഹൃദയ സ്പർശിയുമായ ഒരു പ്രതിപാദ നമാണ് പുരസ്കാരം. ഒളിച്ചുവ യ്ക്കാത്ത സാമൂഹ്യപ്രതിബദ്ധ…
BHARGAVEENILAYAM

BHARGAVEENILAYAM

185.00
ഭാര്‍ഗവീനിലയം വൈക്കം മുഹമ്മദ് ബഷീര്‍ ''ബാഗ്ദാദിലെയും ബസ്രായിലെയും കൈറോവിലെയും വഴിവക്കിലെ അലങ്കരിച്ച കൂടാരങ്ങളില്‍ സുഗന്ധം പുരണ്ട അര്‍ദ്ധവെളിച്ചത്തില്‍ കഥപറഞ്ഞിരുന്ന അജ്ഞാതരായ പ്രതിഭാശാലികളിലാണ് ബഷീറിന്റെ കലയുടെ അടിവേരുകള്‍ അന്വേഷിച്ചാല്‍…
ഇടിച്ചക്കപ്ലാമൂട് പോലീസ് സ്റ്റേഷൻ എന്ന ഏകാങ്കം ശ്രദ്ധേയമാണ്. കേസൊന്നുമില്ലാത്ത ഒരു പോലീസ്, സ്റ്റേഷനെ ചുറ്റിപ്പറ്റിയുള്ള ഇതിവൃത്തം രസകരമാണ്, രചനയിലെ സ്വാഭാവികമായ വാചികത്തിന്റെ ഉരുത്തിരിയൽ, ക്രിയാംശത്തിന്റെ അനുകമമായ വികാസവും.…
Otta

Otta

90.00
പ്രേക്ഷേപണ നാടകത്തിന്റെ നഷ്ടപ്പെട്ടുപോയ സർഗ്ഗാത്മകമായും ജനകീയതയും തിരിച്ചുപിടിച്ച കെ.വി.ശരത്ചന്ദ്രന്റെ രണ്ടു നാടകങ്ങൾ. ദേശീയപുരസ്കാരം നേടിയ ‘ഒറ്റ’യും ബ്രസീലിയൻ കഥയുടെ സ്വാതന്ത്രനാടകാവിഷ്കാരികമായ ‘പിയാനോ. യും … അഭിനയ പ്രതിഭ…
THIKACHUM YADRICHIKA

THIKACHUM YADRICHIKA

112.00
Description of dehumanization of contemporary life collection of stories.
GERMA LORCA

GERMA LORCA

65.00
ജര്‍മ ഫെഡറിക്കോ ഗാര്‍സിയ ലോര്‍ക്ക, കിളിമാനൂര്‍ മധു സ്പാനിഷ് കവിയും നാടകകൃത്തുമായ ഗാര്‍സിയ ലോര്‍ക്കയുടെ വിഖ്യാത നാടകം. സ്പാനിഷ് ഭാഷയില്‍ നിന്ന് നേരിട്ടുള്ള മലയാള മൊഴിമാറ്റം.
VIPLAVATHINTE VEERAPUTHRANMAR

VIPLAVATHINTE VEERAPUTHRANMAR

513.00
വിപ്ലവത്തിന്റെ വീരപുത്രന്മാര്‍ പിരപ്പന്‍കോട് മുരളി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും മുങ്ങിമരിച്ചവരുടെ മോചനത്തിനും ഏറെ സംഭാവനകള്‍ നല്‍കിയ അഞ്ച് ദേശീയ നേതാക്കളുടെ ആറ് നാടകങ്ങളുടെ ശേഖരം
SETSWANILE NALLA STHREE

SETSWANILE NALLA STHREE

108.00
സെറ്റ്സ്വാനിലെ നല്ല സ്ത്രീ ബെര്‍തോള്‍ഡ് ബ്രെഹ്ത് പ്രോജ്വലമായ തന്റെ ജീവിതദര്‍ശനം കൊണ്ട് വിശ്വനാടകവേദി കീഴടക്കിയ ബഹ്തിന്റെ അനുപമ സുന്ദരമായ നാടകേതിഹാസം. സാമൂഹിക വിക്ഷോഭങ്ങളും ആന്തരിക സംഘര്‍ഷങ്ങളും അലതല്ലുന്ന…
GOPURANADAYIL

GOPURANADAYIL

75.00
ഗോപുരനടയില്‍ എം ടി വാസുദേവന്‍ നായര്‍ രംഗവേദിക്ക് പിടികൊടുക്കാത്ത ദാര്‍ശനിക വ്യാപ്തികൊണ്ട് ശ്രദ്ധേയമായ കൃതി. ഹൃദയശൂന്യമായ അധികാര പ്രമത്തതയ്ക്കു മുന്നില്‍ തിരസ്‌കൃതമാവുന്ന ജീവിതദൈന്യതകള്‍ക്ക് ഒരു അപൂര്‍വ രംഗഭാഷ്യം.…
FIDEL CASTRO

FIDEL CASTRO

85.00
ഫിദല്‍ കാസ്‌ട്രോ ജിനേഷ്‌കുമാര്‍ എരമം ഫിദല്‍ കാസ്ട്രോ ചരിത്രത്തെ സമീപസ്ഥമാക്കിയ വിപ്ലവകാരി സാമ്രാജ്യത്വത്തിന്റെ ചാരക്കണ്ണുകള്‍ക്കുമുമ്പില്‍ പതറിപ്പോകാത്ത ധീരസഖാവ് അദ്ദേഹത്തിന്റെ ജീവിതവും പോരാട്ടവും അടയാളപ്പെടുത്തുന്ന നാടകം.
SUDDHATHMAKKAL

SUDDHATHMAKKAL

55.00
KUNJUNNIYUDE YATHRA PUSTHAKAM

KUNJUNNIYUDE YATHRA PUSTHAKAM

99.00
കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം അശോക് ശശി നാടോടിക്കഥകള്‍ പോലെ മിത്തും ഫാന്റസിയും ഇഴചേര്‍ന്ന ഭാവനാ ലോകത്തെ അടയാളപ്പെടുത്തുന്ന ഗ്രന്ഥമാണ് കുഞ്ഞുണ്ണിയുടെ യാത്രാ പുസ്തകം. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡു നേടിയ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.