STUART LITTLE
സ്റ്റുവര്‍ട്ട്
ലിറ്റില്‍
ഇ.ബി വൈറ്റ്
പുനരാഖ്യാനം: കെ പി സുമതി
‘ഫ്രെഡറിക് സി ലിറ്റിലിന്റെ രണ്ടാമത്തെ മകന്‍ പിറന്നത് ഒരു എലിയെ പോലെയാണ്. രണ്ടിഞ്ച് ഉയരം, മൂക്കും വാലും മീശയുമൊക്കെ എലിയെപോലെ തന്നെ. ലിറ്റില്‍ ദമ്പതിമാര്‍ അവന് സ്റ്റുവര്‍ട്ട് എന്ന് പേരിട്ടു…സ്റ്റുവര്‍ട്ട് ലിറ്റില്‍ എന്ന എലിക്കുട്ടിയുടെ രസകരവും സാഹസികവുമായ ജീവിതകഥ
₹125.00 Original price was: ₹125.00.₹106.00Current price is: ₹106.00.