Nerrekha
മാനവികമായ ജനാധിപത്യത്തിന്റെ ഉദാത്തമായ സാക്ഷാത്കാരമാണ് ഈ നോവല്‍. മഹാത്മാഗാന്ധിയുടെപാതയിലൂടെ നടന്ന ദൂസരാഗാന്ധിയിലൂടെ പൂവണിയുന്നആദര്‍ശരാഷ്ട്രം. കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളെ ഉള്‍ക്കൊണ്ട് പടിപടിയായ വളര്‍ച്ചയിലൂടെ ഭാരതത്തിന്റെ പ്രധാനമന്ത്രിതലംവരെ എത്തിയ ദരിദ്രനായ ദാവീദിന്റെ ജീവിതകഥ. എളിമയും നിസ്വാര്‍ത്ഥതയും മനുഷ്യസ്നേഹവുംകൊണ്ട് നിറഞ്ഞ വിനയാന്വിതനായ ഒരു വ്യക്തിക്ക് ഒരു രാഷ്ട്രത്തെ എങ്ങനെയെല്ലാം മാറ്റിമറിക്കാം എന്ന് ഉദ്ഘോഷിക്കുന്ന കൃതി. ഓരോ ഭാരതീയന്റേയും ഉള്ളിലുള്ള ഒരു രാഷ്ട്രത്തിന്റെ ഉയിര്ത്തെഴുന്നേല്പാണ് ഈ നോവലിന്റെ സത്ത. റൊട്ടേഷന്‍ തിയറിയിലൂടെ ഒരു ശാസ്ത്രസിദ്ധാന്തവും ദാവീദ് എന്ന മഹത്വ്യക്തി അവതരിപ്പിക്കുന്നു. സ്വന്തം നാടിനോടുള്ളസ്നേഹാതിരേകത്തിന്റെ സമര്‍പ്പണമാണീ കൃതി
₹445.00 Original price was: ₹445.00.₹400.00Current price is: ₹400.00.
Out of stock