Ente Islam Anubavam
എന്റെ ഇസ്‌ലാം
അനുഭവങ്ങള്‍
ഇ.സി സൈമണ്‍ മാസ്റ്റര്‍
ഒരു സത്യാന്വേഷിയുടെ ആദര്‍ശമാറ്റത്തിന്റെ ഹൃദയഹാരിയായ അവതരണമാണ് ഈ കൊച്ചുകൃതി. താന്‍ സ്വീകരിച്ചാചരിച്ചുപോന്ന വിശ്വാസവീക്ഷണങ്ങളില്‍നിന്നും ആരാധനാനുഷ്ഠാനങ്ങളില്‍നിന്നും സത്യപാതയിലേക്ക് നടന്നടുത്തതെങ്ങനെയെന്ന് ഇതില്‍ സത്യസന്ധമായും ലളിതമായും വിശദീകരിച്ചിരിക്കുന്നു. തന്റെ മാറ്റത്തിനു നേരെ കുടുംബാംഗങ്ങള്‍ സ്വീകരിച്ച സമീപനവും അതിനോട് ഗ്രന്ഥകാരന് പുലര്‍ത്തിയ നിലപാടും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഇസ്‌ലാം സ്വീകരണത്തിന്റെ പ്രഥമ വാര്ഷികവേളയില്രചിച്ചതാണ് ഈ കൃതി.
₹80.00 Original price was: ₹80.00.₹75.00Current price is: ₹75.00.