Chokli
ചൊക്ളി
എച്മുക്കുട്ടി
എച്മുക്കുട്ടിയുടെ പുതിയ രചന.
അധികാരകേന്ദ്രങ്ങള്‍ സാധാരണപൗരനെ ചൂഷണം ചെയ്യുന്നത്, ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളുമായി
കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന നോവലാണ് ചൊക്ളി.
ചൊക്ളി അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രതീകമാണ്,
അധികാരവ്യവസ്ഥകള്‍ തകര്‍ക്കുന്ന മനുഷ്യരുടെ പ്രതിനിധി.
അയാളുടെ അനുഭവങ്ങളും ചിന്തകളും
നമ്മുടേതുകൂടിയാകുന്നു.
തന്റെ ജീവിതകാലത്ത് നടന്ന സംഭവങ്ങളെ
പുനരാവിഷ്കരിക്കുന്നതിലൂടെ എച്മുക്കുട്ടി
സാധാരണപൗരന്റെ ചിന്തകളെ രേഖപ്പെടുത്തുന്നു.തൃശ്ശൂരിന്റെ തെക്കന്‍ഭാഗമായ തൃക്കൂരുള്പ്പെടുന്ന പ്രദേശത്തെ സാധാരണക്കാരുടെ ഭാഷയില്‍ എഴുതപ്പെട്ട നോവല്‍.
₹300.00 Original price was: ₹300.00.₹255.00Current price is: ₹255.00.