Manushian Parinamom Rogam Innum Naleyum
മനുഷ്യന്
പരിണാമം
രോഗം
ഇന്നും നാളെയും
എതിരന്‍ കതിരവന്‍
മനുഷ്യന്റെ വര്‍ത്തമാനകാലത്തെ ഭൗതിക, ശാരീരിക അവസ്ഥകളെക്കുറിച്ചുള്ള വ്യക്തമായ ധാരണ നല്കുന്ന ലേഖനസമാഹാരം. പരിണാമത്തിലൂന്നി ഇന്ന് മനുഷ്യകുലം എത്തിനില്ക്കുന്നതിനെക്കുറിച്ച് കൃത്യമായി അപഗ്രഥിക്കുന്ന പുസ്തകം. ഈ അവസ്ഥാന്തരങ്ങള്‍ എങ്ങനെയാണ് മനുഷ്യജീവിതത്തെ നാശത്തിലേക്കും അതിലൂടെ പ്രകൃതിയെ എപ്രകാരമാണ് അപകടത്തിലേക്കും നയിക്കുന്നത് എന്ന് ഈ ലേഖനങ്ങളിലൂടെ പ്രസിദ്ധ ശാസ്ത്ര അദ്ധ്യാപകനും ചിന്തകനുമായ എതിരന്‍ കതിരവന്‍ സൂചിപ്പിക്കുന്നു.
ഭാവിയില്‍ എവിടെയാണ് മനുഷ്യര്‍ എത്തിച്ചേരുക എന്നും ഇന്നത്തെ ശാസ്ത്രപുരോഗതി ഏതെല്ലാം വിധത്തിലാണ് മനുഷ്യരെ എത്തിക്കുക എന്നുമുള്ള വ്യക്തമായ കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കുന്ന ലേഖനങ്ങള്‍.
₹270.00 Original price was: ₹270.00.₹243.00Current price is: ₹243.00.