Malayalathinte Priya Kavithakal – Edassery
മലയാളത്തിന്റെ
പ്രിയ കവിതകള്‍
ഇടശ്ശേരി
സമാഹരണം: ഇ മാധവന്‍
കവിര്‍തയും ജീവിതവും ഇഴപിരിക്കാനാവാത്ത വിധം ഇടശ്ശേരിയുടെ കൃതികളില്‍ കാലാതിവര്‍ത്തിയായി നിലകൊള്ളുന്ന മലയാളിയുടെ നാവിന്‍തുമ്പില്‍ ഇന്നും മധുരമായിശേഷിക്കുന്ന കവിതകളുടെ ഈ സാമാഹാരത്തില്‍ സര്‍വ്വകാലികതയും പ്രവചനത്വവും സമഗ്രമായി മേളിച്ചിരിക്കുന്നു ദുഖഃപ്രവാഹത്തിലും പാറപോലെ നിലകൊള്ളണമെന്നാഹ്വാനിക്കുന്ന ശക്തിയും തെളിനീരുപോലുള്ളവിശുദ്ധിയും ഈകവിതകളുടെ മുഖമുദ്രയായാണ്.
₹280.00 Original price was: ₹280.00.₹250.00Current price is: ₹250.00.