Anchaman Pancharakunju
ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍, കൊച്ചു കൊച്ചു സംഭവങ്ങളിലൂടെ അലസഗമനമോ ദ്രുതചലനമോ സംഭവിക്കുമ്പോള്‍, നിങ്ങളുടെ പിരിമുറുക്കങ്ങള്‍ക്ക് അയവു തോന്നുകയും നിങ്ങള്‍ക്ക് സന്തോഷം തോന്നുകയും മന്ദഹസിക്കണമെന്നോ പുഞ്ചിരി പൊഴിക്കണമെന്നോ തോന്നുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളുണ്ടായാല്‍, ദയവു ചെയ്ത് മടിക്കാതെ, പിശുക്കാതെ അങ്ങിനെ ചെയ്യുക.
₹95.00 Original price was: ₹95.00.₹90.00Current price is: ₹90.00.
Out of stock