Ishtathippoocha
ഇഷ്ടത്തിപ്പൂച്ച
ഇ.എം സുരജ
ബാലമനസ്സിനെ ആനന്ദിപ്പിക്കുകയും ചിന്തിപ്പിക്കുകയും നേരിന്റെ നേര്‍വഴി കാട്ടുകയും ചെയ്യുന്ന മികച്ച കുട്ടിക്കവിതകളുടെ സമാഹാരം.
ജ്ഞാനമൊന്നുമാത്രമല്ല നല്കിടുന്നു പുസ്തകം. കഥകളായി, കാവ്യമായി ശാസ്ത്രമായ് ചരിത്രമായ് നൂറു നൂറു വഴികളില്‍
വെളിച്ചമാണു പുസ്തകം.
₹120.00 Original price was: ₹120.00.₹108.00Current price is: ₹108.00.