Shopping cart

show blocks helper

Sort by

View
Keralaththile Desheeya Prasnam

Keralaththile Desheeya Prasnam

315.00
കേരളത്തിലെ ദേശീയപ്രശ്‌നം ഇ.എം.എസ് കേരളത്തിലെ അധ്വാനിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങള്‍ അവരുടെ സ്വതന്ത്രമായ ജനാധിപത്യ പ്രസ്ഥാനം പടുത്തുയര്‍ത്തിയതിന്റെ ആവേശകരമായ ചരിത്രം. 1955ല്‍ പ്രസിദ്ധീകൃതമായ ക്ലാസിക് ചരിത്രപുസ്തകത്തിന്റെ പുതിയ പതിപ്പ്.…
ലെനിനിസവും ഇന്ത്യന്‍ വിപ്ലവത്തിന്റെ കാഴ്ചപ്പാട് ഇ.എം.എസ് മനുഷ്യസമൂഹത്തിന്റെ ചരിത്രത്തില്‍ ലെനിനുള്ള സ്ഥാനം അന്യാദൃശമാണ്. ചൂഷണരഹിതമായ ഒരു സാമൂഹ്യവ്യവസ്ഥ സാധ്യമാണ് എന്ന് ലോകത്തെ ആദ്യമായി പ്രയോഗത്തിലൂടെ ബോധ്യപ്പെടുത്തിയ വ്യക്തിയാണ്…
Indian Swathanthryasamara Charithram

Indian Swathanthryasamara Charithram

1,080.00
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം ഇ.എം.എസ് നമ്പൂതിരിപ്പാട് ബ്രിട്ടീഷ് കൊളോണിയല്‍ താല്‍പര്യങ്ങള്‍ക്കെതിരെ ഇവിടെ അരങ്ങേറിയ എണ്ണമറ്റ പ്രക്ഷോഭങ്ങളുടെ ആകെത്തുകയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രം. വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത…
EMS Vol 78- Sampoornakrithikal

EMS Vol 78- Sampoornakrithikal

270.00
കമ്യൂണിസ്റ്റുപാർട്ടി കേരളത്തിൽ എന്ന പു സ്തകത്തിന്റെ രണ്ടാംഭാഗം. ഈ ഭാഗ ത്തിൽ നാൽപ്പത്തി ഒമ്പത് ചെറിയ അധ്യാ യങ്ങളാണുള്ളത്. 1946 മുതൽ 1956 വരെ യുള്ള 20…
കേരളംമലയാളികളുടെ മാതൃഭൂമി ഇ എം എസ് മലയാളിയുടെ മാതൃഭാഷ ഒപ്പം സാംസ്കാരികവും ഒപ്പം വ്യക്തിത്വവും സ്വത്വബോധം ഈ പുസ്തകത്തിൽ വിശകലനം ചെയ്തിട്ടുണ്ട്.
ഇ.എം.എസിൻറെ തെരഞ്ഞെടുത്ത പ്രസംഗങ്ങൾ രാഷ്ട്രീയം , സാഹിത്യം , സംസ്കാരം തുടങ്ങി വിവിധ വിഷയങ്ങളെ അധികരിച്ചു ഇ എം എസ് പലപ്പോഴായി നടത്തിയ പ്രസംങ്ങളുടെ സമാഹരണം
ഇ.എം.എസിൻറെ തെരഞ്ഞെടുത്ത പ്രസംഗങ്ങൾ രാഷ്ട്രീയം , സാഹിത്യം , സംസ്കാരം തുടങ്ങി വിവിധ വിഷയങ്ങളെ അധികരിച്ചു ഇ എം എസ് പലപ്പോഴായി നടത്തിയ പ്രസംങ്ങളുടെ സമാഹരണം
EMS INTE DIARY

EMS INTE DIARY

216.00
ഇ എം എസിന്റെ ഡയറി ഇ എം എസ് സാമ്പത്തികം, ചരിത്രം, ദര്‍ശനം, ജാതി, മതം, മതനിരപേക്ഷത എന്നിങ്ങനെ നാലു ഭാഗങ്ങളായി ദേശാഭിമാനി വാരികയില്‍ എഴുതിയ 'ഇ…
EMS

EMS

108.00
Sale!

EMS

108.00
Author: EMS Shipping: Free
Author: EMS Namboodiripad Shipping: Free
COMMUNIST PARTY KERALATHIL

COMMUNIST PARTY KERALATHIL

607.00
കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഇ എം എസ് കൊളോണിയല്‍ മേധാവിത്വത്തിനും ജന്മിവാഴ്ചയ്ക്കും വലതുപക്ഷരാഷ്ട്രീയത്തിനുമെതിരായ പോരാട്ടങ്ങളിലൂടെ കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വേരുപിടിച്ചുവളര്‍ന്നതിന്റെ ആധികാരികവും സമഗ്രവുമായ ചരിത്രം.
EMS Vol 10 Sampoornakrithikal

EMS Vol 10 Sampoornakrithikal

270.00
1948 ആഗസ്റ്റ് മുതൽ 1952 ജാനുവരി വരെ ഇ എം എസ് എഴുതിയ കൃതികൾ ആണ് ഈ സ മാഹാരത്തിലുള്ളത്. മുണ്ടശ്ശേരിയുടെ കേരള ചരിത്രവീക്ഷണം, ചങ്ങമ്പുഴക്കവിതയുടെ വി…
EMS Vol 57 Sampoornakrithikal

EMS Vol 57 Sampoornakrithikal

270.00
Author: EMS Shpping: Free
EMS Vol 20 Sampoornakrithikal

EMS Vol 20 Sampoornakrithikal

270.00
1958 ജൂൺ മുതൽ 1959 മാർച്ച് വരെ ഇ എം എസ് എഴുതിയ കൃതികളും ആ കാലത്തെ നിയമസഭാ പ്രസംഗങ്ങളുമാണ് ഈ സഞ്ചിക യുടെ ഉള്ളടക്കം. 'നെഹ്രുവിൻ്റെ…
EMS vol 4 Sampoornakrithikal

EMS vol 4 Sampoornakrithikal

270.00
"1942-44 കാലത്തു ഇ എം എസ് എഴുതിയ കൃതികളാണ് ഈ സഞ്ചികയിലെ ഉള്ളടക്കം. രണ്ടാം ലോകയുദ്ധത്തിന്റെയും ഭക്ഷ്യക്ഷാമ ത്തിന്റെയും ഭീകരത ജനജീവിതത്തെ നാനാ രീതികളിൽ അസ്‌തപ്രജ്ഞമാക്കിയ കാലം.…
EMS Vol 84 Sampoornakrithikal

EMS Vol 84 Sampoornakrithikal

270.00
ഒമ്പത് കൃതികളടങ്ങിയ സഞ്ചിക. 'ഇന്ത്യൻ രാ ഷ്ട്രീയം നാലുപതിറ്റാണ്ടിനു ശേഷം', 'ആന്റ ണിയുടെ സ്ഥലജല വിഭ്രാന്തി', 'ഒക്ടോബർ വിപ്ലവത്തിനുശേഷം', 'നക്സലിസം രണ്ടു പതി റ്റാണ്ടിനുശേഷം', 'കോഴിക്കോട് ലോകസഭാ…
EMS Vol 84 Sampoornakrithikal

EMS Vol 84 Sampoornakrithikal

270.00
ഒമ്പത് കൃതികളടങ്ങിയ സഞ്ചിക. 'ഇന്ത്യൻ രാ ഷ്ട്രീയം നാലുപതിറ്റാണ്ടിനു ശേഷം', 'ആന്റ ണിയുടെ സ്ഥലജല വിഭ്രാന്തി', 'ഒക്ടോബർ വിപ്ലവത്തിനുശേഷം', 'നക്സലിസം രണ്ടു പതി റ്റാണ്ടിനുശേഷം', 'കോഴിക്കോട് ലോകസഭാ…
EMS vol 47 Sampoornakrithikal

EMS vol 47 Sampoornakrithikal

270.00
1981 മുതൽ 1990 വരെ ദേശീയ രാഷ്ട്രീയ രംഗത്തുണ്ടായ സംഭവവികാസങ്ങളെക്കുറിച്ചുള്ള 63 ചോദ്യങ്ങൾക്ക് നൽകിയ മറുപടികളാണ് ഈ സഞ്ചികയിൽ. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതും രാജീവ്ഗാന്ധി അധികാരത്തിൽ വന്നതും വർഗീയത…
EMS Vol 15 Sampoornakrithikal

EMS Vol 15 Sampoornakrithikal

270.00
1954 ഫെബ്രുവരി മുതൽ ഡിസംബർ വരെ ഇ എം എസ് എഴുതിയ കൃതികളാണ് ഈ സഞ്ചികയിലെ ഉള്ളടക്കം. 'വിരുദ്ധമുന്ന ണിയും കമ്യൂണിസ്റ്റുകാരും', 'സ്റ്റാലിന്റെ ഒന്നാം ചരമവാർഷികം', 'ഭരണഘടന…
EMS Vol 95 Sampoornakrithikal

EMS Vol 95 Sampoornakrithikal

270.00
നാല് അധ്യായങ്ങളടങ്ങിയ സഞ്ചിക. ഇ എം എസ് ദേശാഭിമാനി വാരികയിലെഴുതിയ "ഇ എം എസിന്റെ ഡയറി'യിൽ നിന്നുള്ള കൃതിക ളാണ് ഇതിന്റെ ഉള്ളടക്കം. കലാസാഹിത്യ- സാംസ്കാരിക രംഗത്തെക്കുറിച്ച്…
EMS Vol 79 Sampoornakrithikal

EMS Vol 79 Sampoornakrithikal

270.00
കമ്യൂണിസ്റ്റുപാർട്ടി കേരളത്തിൽ എന്ന ഇ എം എസിന്റെ ഗ്രന്ഥപരമ്പരയിലെ മൂന്നാമത്തെ ഭാഗമാണ് ഈ സഞ്ചികയിൽ ചേർത്തിരിക്കു ന്നത്. 1957ൽ അധികാരത്തിൽ വന്ന പ്രഥമ കമ്യൂണിസ്റ്റുമന്ത്രിസഭയുടെ പ്രവർത്തനങ്ങൾ, കുപ്രസിദ്ധമായ…
EMS Vol 63 Sampoornakrithikal

EMS Vol 63 Sampoornakrithikal

270.00
മൂന്ന് അധ്യായങ്ങളടങ്ങിയ സഞ്ചിക. സ്വതന്ത്രദേശീയതകളുടെ സ്വയം നിർണയാവകാശത്തെപ്പറ്റിയും വിട്ടുപോകൽ അവകാശത്തെപ്പറ്റിയുമെന്നപോലെ ഫെഡറൽ ഭരണസംവിധാനത്തിൽ സംസ്ഥാനങ്ങളുടെ സ്വയം ഭരണാധികാരത്തെപ്പറ്റിയും ഈ സഞ്ചിക ചർച്ചചെയ്യുന്നു. വിഭാഗീയ- വിഘടനവാദങ്ങളെക്കുറിച്ചും അവയുടെ മറ്റ്…
EMS Vol 42 Sampoornakrithikal

EMS Vol 42 Sampoornakrithikal

270.00
ചിന്ത വാരികയിലെ ചോദ്യോത്തരപംക്തി യിൽനിന്ന് തെരഞ്ഞെടുത്ത അറുപതിൽപരം ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഈ സഞ്ചിക. അവയെ യുക്തിവാദം, മതം, ഇന്ത്യൻ ദർശനം എന്നിങ്ങനെ മൂന്ന് അധ്യായങ്ങളായി തിരി ച്ചിരിക്കുന്നു.…
EMS Vol 26 Sampoornakrithikal

EMS Vol 26 Sampoornakrithikal

270.00
1959 ലെ 'വിമോചനസമരം' വിജയിക്കു കയും തിരഞ്ഞെടുപ്പിൽ 'വിമോചന' മുന്നണി ക്കാർ അധികാരത്തിലെത്തുകയും ചെയ്തതി നുശേഷം എഴുതിയ കൃതികളാണ് ഈ സഞ്ചികയിൽ. 'ആസൂത്രണത്തിന്റെ പൊതു കാഴ്ചപ്പാടും ഇതുവരെയുള്ള…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.