Paristhithika Neethi Islamil
പാരിസ്ഥിതിക നീതി
ഇസ്ലാമില്‍
ഡോ ജമാലുദ്ദീന്‍ ഫാറൂഖി
പരിസ്ഥിതിയോടുള്ള മനുഷ്യന്റെ സമീപനം ഏതുവിധമായിരിക്കണമെന്ന് പഠന വിധേയമാക്കുന്ന പതിനൊന്ന് ലേഖനങ്ങളുടെ സമാഹാരം. ചെറിയമുണ്ടം അബ്ദുല്‍ഹമീദ്, പ്രൊഫ. മങ്കട അബ്ദുല്‍അസീസ്, എം ഐ തങ്ങള്‍, പി മുഹമ്മദ് കുട്ടശ്ശേരി, എ അബ്ദുസ്സലാം സുല്ലമി, മുജീബ് റഹ്മാന് കിനാലൂര്‍, ഖദീജ നര്‍ഗീസ്, എഞ്ചിനീയര്‍ എസ് എം മുഹമ്മദ് കോയ, കെ പി ഖാലിദ്, പി എം എ ഗഫൂര്‍, മുഹമ്മദ് വാളറ എന്നിവരാണ് ലേഖകര്‍.
₹40.00