Shopping cart

show blocks helper

Sort by

View
Doorath

Doorath

80.00
Sale!

Doorath

80.00
ആത്മശുദ്ധിയിലും അനുകമ്പയിലും വേദനയിലും വിളയിച്ചെടുത്ത കവിതപോലെ അളന്നെടുത്ത വാക്കുകള്‍. സ്ഥാപനവത്കരിക്കപ്പെട്ട ഗോപുരങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട് ഇപ്പോഴും നാം ദൂരത്തെവിടെയോ ഇപ്പോഴും അലയുകയാണ്.പക്ഷേ, അറിയുക കാല്പനികതയുടെയും പ്രത്യാശയുടെയും ഒരു ചെറുനാളം…
Darsana Baalapaadam

Darsana Baalapaadam

121.00
 ഭാരതീയദര്‍ശനങ്ങളെക്കുറിച്ചുള്ള സാമാന്യ പ്രതിപാദനമാണ് ഈ ഗ്രന്ഥം. ദര്‍ശനങ്ങളുടെ അധിഷഅഠാന തത്ത്വങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ ഒരു വിവരണം കഴിവതും ലളിതമാക്കി ചെയ്യുവാനുള്ള ഉദ്യമമാണ് നടത്തിയിരിക്കുന്നത്. നാതിവിസ്തരമായി ഇവയെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്നു.…
Critical Musings

Critical Musings

121.00
A Book by Rajesh V. Nair , A collection of ten essays on myriad horizons about eco feminism,forms of life…
Cinema Swapnam Jeevitham

Cinema Swapnam Jeevitham

162.00
സിനിമയെ ചരിത്രപരമായി വ്യാഖ്യാനിക്കുന്നതിനോടൊപ്പം കഥകളി, കൂടിയാട്ടം, ശാസ്ത്രീയ സംഗീതം തുടങ്ങിയ മേഖലകളിൽ എഴുത്തുകാരന്റെ അറിവും പരിചയവും ഈ കൃതിയെ ഉൽകൃഷ്ടമാക്കുന്നു. ചലച്ചിത്രത്തിന്റെ ഭാഷയും രൂപവും അടിസ്ഥാനസിദ്ധാന്തങ്ങളും പ്രതിപാദിക്കുന്ന…
Chintharatnangal

Chintharatnangal

65.00
വിചാരങ്ങളെ നൂതനമായി അവതരിപ്പിക്കുന്നത് ശിലകളില്‍നിന്ന് രത്‌നങ്ങള്‍ ഉരുവപ്പെടുത്തുന്നതുപോലെത്തന്നെയാണെന്ന് പാലാ കെ.എം. മാത്യുവിന്റെ ലേഖനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും തന്റേതായ അടയാളങ്ങള്‍ പതിച്ചു വച്ചിട്ടുള്ള പ്രതിഭയുടെ ഉടമയാണദ്ദേഹം.…
Bhavasilpam

Bhavasilpam

130.00
നാടകത്തെ സ്നേഹിക്കുന്നവർക്കു വേണ്ടിയുള്ള ലേഖനങ്ങളാണ് ഈ ഗ്രന്ഥം കാഴ്ചവയ്ക്കുന്നത്. ഭരതനിൽ തുടങ്ങി ഭാസ കാളിദാസൻമാരിലൂടെ വളർന്ന ഭാരതീയ രംഗവേദി അമ്മക്കാവുകളിലെ മുടിയേറ്റങ്ങളുമായി കലർന്ന്, സംഗീതനാടകങ്ങളും ചുവന്ന നാടകങ്ങളും…
Babelinte Thirusheshippukal

Babelinte Thirusheshippukal

108.00
ലോകജനതയെ ഏകഖണ്ഡമായി ഒന്നിപ്പിക്കുന്ന ഗോചരമോ അഗോഗോചരമോ ആയ ഒന്നിന്റെ പ്രതീക്ഷയാണ് ബാബേൽ ഗോപുരം.ആധുനിക കാലത്ത് പെട്രോളിയും സമ്പത്തിലൂടെ ഒരു ബാബേൽ ഗോപുരം മരുഭൂമിയിൽ ഉയർന്നു വരുന്നു.ആയിരക്കണക്കിന് വർഷങ്ങൾക്ക്…
Athirathram

Athirathram

225.00
മന്ത്രങ്ങളും സൂക്ഷ്മമായ അതിന്റെ ക്രിയാംശങ്ങളും കൊണ്ട് സങ്കീര്‍ണ്ണമായ ഈ അനുഷ്ഠാനങ്ങള്‍ ഒരു ജനതയുടെ വിശ്വാസസങ്കല്പങ്ങളെയാണ് ചൂണ്ടിക്കാണിക്കുന്നത്. അതിലുപരി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വിനിമയവും ഇതില്‍ അന്തര്‍ലീനമാണ്. കേരളത്തില്‍…
അതിജീവനത്തിന്റെ പെണ്‍പക്ഷ രാഷ്ട്രീയം പി.എസ് രാംദാസ് മനുഷ്യാവകാശങ്ങളെയും പാരിസ്ഥിതിക പ്രശ്‌നങ്ങളെയും സ്‌ത്രൈണ പരിപ്രേക്ഷ്യത്തില്‍ വിശകലനം ചെയ്യുന്ന സ്ത്രീപക്ഷ സമരമുഖങ്ങളുടെ വ്യത്യസ്ത വായനകള്‍. അജിത് കൗര്‍, നന്ദിത ദാസ്,…
Asanthiyute Poomaram

Asanthiyute Poomaram

103.00
ആണവഭീഷണിയും ഭീകരവാദവും യുദ്ധങ്ങളും കൊടുമ്പിരികൊള്ളുന്ന ഈ കാലഘട്ടത്തിൽ എവിടെയും അശാന്തിയുടെ വിത്തുകളാണ് മുളച്ചു പൊന്തുന്നത്. മുല്ലപ്പൂവിപ്ലവവും ഏകാധിപത്യവും ആഗോളതാപനത്തിന്റെ ഭീകരതയും വിശദമാക്കുന്ന ലേഖന സമാഹാരം
കള്‍ച്ചറല്‍ ഇംപീരിയലിസത്തിന്‍റെ ശക്തമായമുഖമാണ് അമേരിക്ക. പക്ഷേ, സാംസ്കാരിക സാമ്രാജ്യത്വത്തിന് ആകെ ഒരു മുഖം മാത്രമേയുള്ളൂ എന്ന് ധരിക്കരുത്. കള്‍ച്ചറല്‍ ഇംപീരിയലിസത്തിന് ഒരു അറേബ്യന്‍ മുഖംകൂടിയുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള വിവിധ…
Aathmavinte Murivukal

Aathmavinte Murivukal

157.00
ലോകം മുഴുവൻ നന്മയുടെ നിലാവിൽ കുളിച്ചു നിൽക്കുന്നു എന്ന വിചാരമൊന്നും പത്മനാഭനില്ല. ഈ ലോകം ദുഃഖിതരുടെയും പരിത്യക്തരുടെയും വീടു നഷ്ടപ്പെട്ടവരുടെയും ലോകമാണ്. സച്ദേവിന്റെ ബാംസുരിയിൽ നിന്നെന്ന പോലെ…
നമുക്കു ചുറ്റും മാലിന്യങ്ങള്‍ കുന്നുകൂടുന്നു. കുടുംബശ്രീ എന്ന പേരില്‍ വേസ്റ്റെടുക്കാന്‍ വരുന്ന പഴയ തോട്ടികളെ നാം ഇന്ന് ആണ്ടിമാര്‍ എന്നു വിളിക്കുന്നു. നഗരത്തിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം റിസോര്‍ട്ടുകളുടെ സംസ്‌കാരം.  'പച്ചവെള്ളംപോലെ' എന്ന…
Aarkkuvenam Ezhuthukarane

Aarkkuvenam Ezhuthukarane

126.00
ഹൃദയശൂന്യവും കാരുണ്യരഹിതമായ ഒരു മുതലാളിത്തസമൂഹത്തിൽ എഴുത്തുകാരന് എന്തു പങ്കാണ് വഹിക്കാനുള്ളത്? വർണ്ണപ്പൊലിമകളിൽ ആർക്കും വേണ്ടാത്ത ഒരു തിരസ്കൃതനാണയാൾ. എന്നാൽ എഴുത്തുകാരന് വേണ്ടത് മാനുഷികതകളിൽ തുളച്ചു കയറുന്ന കണ്ണുകളാണ്.…
നവ ലിബറലിസത്തെയും ആഗോളവത്കരണത്തെയും പ്രതിരോധിക്കുക എന്ന ദേശസ്‌നേഹപരമായ കര്‍ത്തവ്യമാണ് പ്രൊഫ.കെ.അരവിന്ദാക്ഷന് നിര്‍വ്വഹിക്കാനുള്ളത്. നമുക്കുചുറ്റുമുള്ള നിര്‍ദ്ദോഷമെന്ന് വ്യാഖ്യാനിക്കപ്പെടുന്ന ആഗോള കരാറുകളുടേയും ഒത്തുതീര്‍പ്പുകളുടേയും ചതിക്കുഴികള്‍ പ്രൊഫസര്‍ വളരെ ലളിതമായി പറഞ്ഞുതരുന്നു.…
വിഷയാസ്പദമായി രചിക്കുന്ന ലേഖനമാണ് ഉപന്യാസങ്ങൾ. വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായ രീതിയിൽ വ്യത്യസ്ത വിഷയങ്ങളെ അധികരിച്ച തയാറാക്കിയ പുസ്തകമാണിത്. അധ്യാപനരംഗത്തെ പ്രാഗത്ഭ്യമാണ് ഈ ഗ്രന്ഥരചനയിലുള്ള പ്രേരണ
101 Hraswanubhavangal

101 Hraswanubhavangal

387.00
ഗൃഹാതുരമായ ഓർമകളും അനുഭവങ്ങളും. ഗ്രാമജീവിതത്തിന്റെയും നഗരജീവിതത്തിന്റെയും അന്തർധാരകൾ.ഒറ്റപ്പാലവും ബാംഗ്ലൂരിലെ വിജയനഗറും തമ്മിലുള്ള ഹൃദയൈക്യത്തിന്റെ രേഖാചിത്രങ്ങൾ. നാടും വീടും സുഹൃത്തുക്കളും രാഷ്ട്രീയ കാഴ്ചപ്പാടുകളും നിറഞ്ഞ ജീവിതത്തിന്റെ ചവർപ്പും മാധുര്യവും.…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.