Red Zone
റെഡ്
സോണ്‍
എം.പി സുരേന്ദ്രന്
ഫുട്ബോളിന്റെ ലോകഭൂപടം
ഗാരിഞ്ച, പെലെ, ലിയോണിഡാസ്, ദിദി, വാവ, മറഡോണ,
റോബിന്യോ, യൊഹാന്‍ ക്രൈഫ്, ബെക്കന്‍ബോവര്‍, പുഷ്കാസ്, സീക്കോ,സോക്രട്ടീസ്, ഗിയൂല ഗ്രോസിസ്, ഡിസ്റ്റിഫാനോ,
ലെവ് യാഷിന്, ചിലാവര്‍ട്ട്, ഹിഗ്വിറ്റ, ജോര്‍ജ് വിയ, ബോബി മൂര്‍,
യൂസേബിയോ,ജിജി മെറോനി, ലാസ്ലോ കുബാല, ബെല ഗുട്ട്മാന്,
ലയണല്‍ മെസ്സി, റൊണാള്‍ഡോ, റൊണാള്‍ഡിഞ്ഞ്യോ…
ഫുട്ബോള്‍വിസ്മയം സൃഷ്ടിച്ചവരും ഫുട്ബോള്‍ചരിത്രത്തെ
നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നവരുമായ മഹാപ്രതിഭകളുടെ കളിയും ജീവിതവും സൂക്ഷ്മമായി വരച്ചുകാട്ടുന്ന ലേഖനങ്ങള്‍…
കളിയിലെ ലോകാദ്ഭുതങ്ങളും ദുരന്തങ്ങളും
പ്രതികാരങ്ങളും അനശ്വരനിമിഷങ്ങളും കൗതുകങ്ങളും…
ഒപ്പം കളിയിലേക്ക് ഇഴചേരുന്ന രാഷ്ട്രീയവും സാമൂഹികവും
സാംസ്കാരികവുമായ സംഭവങ്ങളും പ്രശ്നങ്ങളും…
കളിയെഴുത്തിന് പുതിയൊരു സൗന്ദര്യശാസ്ത്രം തീര്‍ത്ത
പ്രശസ്ത മാധ്യമപ്രവര്ത്തകന് എം.പി. സുരേന്ദ്രന് രചിച്ച
റെഡ് സോണിന്റെ പരിഷ്കരിച്ച പുതിയ പതിപ്പ്
₹320.00 Original price was: ₹320.00.₹275.00Current price is: ₹275.00.