Ormakkoodu
കടന്നുപോന്ന വഴികളിലൂടെ ഒരു യാത്ര. സ്കൂള്‍ജീവിതവും കൗമാരവും കുടുംബവും സ്മൃതികളിലൂടെ പെയ്തിറങ്ങുമ്പോള്‍ അതൊരു വ്യക്തിയുടെ അനുഭവസാക്ഷ്യങ്ങളാകുന്നു. നഷ്ടപ്പെട്ട കൂട്ടുകാരനും പത്താം ക്ലാസ്സ് സിയും ഈദ് പഠിപ്പിച്ച പാഠവും ഓര്‍മ്മയിലെ കനലുകളാകുന്നു. അതിലേറെ ജീവിതപരീക്ഷകളുടെ കടമ്പകളുമുണ്ട്. പ്രവാസിയായ ഒരെഴുത്തുകാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍
₹105.00 Original price was: ₹105.00.₹95.00Current price is: ₹95.00.
Out of stock