MAZHAPPUSTHAKAM
മഴപ്പുസ്തകം
ടോണി ചിറ്റേട്ടുകലം, ഫൈസല്‍ ബിന്‍ അഹമ്മദ്
മഴ ഒരു വലിയ പുസ്തകമാണ്. വിശേഷാവസരങ്ങളില്‍ അധികമായി വായിക്കപ്പെടുന്ന വിശുദ്ധഗ്രന്ഥമാണ്.
അന്നേരങ്ങളില്‍ മേഘത്തട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച മഴപ്പുസ്തകം മെല്ലെ പുറത്തേയ്ക്ക് എടുക്കപ്പെടും. പിന്നെ, അതിന്റെ പാരായണമാണ്. മെല്ലെ മെല്ലെത്തുടങ്ങി, ഒടുവില്‍ ഉച്ചസ്ഥായിലെത്തി വീണ്ടും മന്ദഗതിയില്‍ ആകുന്ന ഹിന്ദുസ്ഥാനി സംഗീതം പോലെ… ഇടക്കാലങ്ങളില്‍ ഓര്‍മപ്പെടുത്തല്‍ പോലെ
വീണ്ടും ഒരു പാരായണം…
ഈ പുസ്തക പാരായണത്തിലൂടെയാണ് മലയാളി മലയാളത്തില്‍ അലിഞ്ഞുചേരുന്നത്… പ്രകൃതി ഉര്‍വരമാകുന്നത്. മനസ്സ് തളിര്‍ക്കുന്നത്…
₹400.00 Original price was: ₹400.00.₹340.00Current price is: ₹340.00.