Akhyanangalude Bhookhadangal
ആഖ്യാനങ്ങളുടെ
ഭൂഖണ്ഡങ്ങള്‍
ഫസല്‍ റഹ്മാന്‍ പി.കെ
ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍ സമകാലിക ലോകസാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ അമ്പത് നോവലുകളെക്കിറിച്ചുള്ള പഠനങ്ങളാണ് ഉള്‍ക്കൊള്ളുന്നത്. പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കൃതികളില്‍ ഏറിയ പങ്കും പുതിയ നൂറ്റാണ്ടില്‍ എഴുതപ്പെട്ടവയും വിഖ്യാതമായ സാഹിത്യ പുരസ്കാരങ്ങള്‍ നേടിയവയുമാണ്. പോസ്റ്റ് മോഡേണ്‍ – പോസ്റ്റ് കൊളോണിയല്‍ വായനയ്ക്ക് വഴങ്ങുന്നവയാണ് ഉള്ളടക്കത്തിന്റെ സ്വാഭാവംകൊണ്ട് ഇതിലെ ഏതാണ്ടെല്ലാ കൃതികളും.
₹460.00 Original price was: ₹460.00.₹414.00Current price is: ₹414.00.