Thottarinja Manassukal
മനസ്സ് ഒരു സോഫ്റ്റ് വെയറാകുന്നു. ഈ സോഫ്റ്റ് വെയറാണ് ഹാർഡ് വെയറായ മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെ വലിയൊരളവിൽ നിയന്ത്രിക്കുന്നത്. സോഫ്റ്റ് വെയറിൽ വൈറസ്സുകൾ കടന്നുകൂടിയാൽ തീർച്ചയായും പ്രശ്നമുണ്ടാകും. ക്ലിനിക്കിൽ കൗൺസിലിംഗ് ഇവിടെ നമ്മുടെ രക്ഷയ്ക്കെത്തുന്നു. മനോഹരമായി കാര്യങ്ങൾ അവതരിപ്പിച്ച പുരോഹിതശ്രേഷ്ട്ടനും ക്ലിനിക്കൽ കൗൺസിസിലറുമായ ഫാദർ തോമസ് അമ്പൂക്കന് അഭിനന്ദനങ്ങൾ
₹145.00 Original price was: ₹145.00.₹130.00Current price is: ₹130.00.