Mochanam
മോചനം
ജി.ബാലചന്ദ്രന്‍
നമ്മുടെ അയല്‍രാജ്യമായ ഭൂട്ടാന്റെ പശ്ചാത്തലത്തില്‍ ഇതള്‍വിരിയുന്ന മനോഹരമായ നോവല്‍. അതിര്‍ത്തികള്‍കൊണ്ട് കെട്ടിയടക്കപ്പെട്ടാലും മനുഷ്യന്റെ സഹജവികാരങ്ങള്‍ സമാനമാണെന്ന് ഈ നോവല്‍ സ്ഥാപിക്കുന്നു.
കാലത്തെ അതിജീവിക്കുന്ന രചന.
₹750.00 Original price was: ₹750.00.₹675.00Current price is: ₹675.00.