G Devarajan Sangeethathinte Rajasilpi
ജി ദേവരാജന്‍
സംഗീതത്തിന്റെ രാജശില്പി
പെരുമ്പുഴ ഗോപാലകൃഷ്ണന്
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധാകയന്‍ ജി.ദേവരാജന്റെ ജീവചരിത്രം. അരനൂറ്റാണ്ടിലേറെ നീണ്ടുനിന്ന സംഗീതസപര്യയിലൂടെ മലയാളത്തിന്റെ ഈര്‍പ്പവും ഗന്ധവുമുള്ള ഒട്ടനവധി ഗാനങ്ങളാല്‍ മലയാളസിനിമാസംഗീതത്തിന്റെ പര്യായമായി മാറിയ ഈണങ്ങളുടെ ചക്രവര്‍ത്തി ജി.ദേവരാജന്റെ സംഗീതലേകത്തെയും ജീവിതത്തെയും ഈ പുസ്തകത്തിലൂടെ അടുത്തറിയാനാകും. ഒപ്പം, ദേവരാജന്‍ സംഗീതം നിര്‍വഹിച്ച നാടകങ്ങള്‍, സിനിമകള്‍, ഈണങ്ങള്‍ക്കിസ്ഥാനമാക്കിയ രാഗങ്ങള്‍, ഗാനരചിയിതാക്കള്‍. ഗായകര്‍, പക്കമേളക്കാര്‍… തുടങ്ങി നിരൂപകര്‍ക്കും ആസ്വാദകര്‍ക്കും സംഗീതവിദ്യാര്‍ത്ഥികള്‍ക്കും സഹായകരമാകുന്ന ഒട്ടനവധി വിവരങ്ങളും.
₹490.00 Original price was: ₹490.00.₹425.00Current price is: ₹425.00.