Pranayakaalam
വായനക്കാർക്കു അപരിചിതമാണ് സുകുമാർ അഴീക്കോടിന്റെ ഈ പ്രണയമുഖം. പതർച്ചയും താളഭംഗവും ഇല്ലാത്ത അസാധാരണമായ പ്രണയകഥ. അഴീക്കോടിനെ കാലാതീതനാക്കുന്നതിൽ ഈ പ്രണയത്തിനും ഒരു പങ്കുണ്ട്. “ഈ പ്രണയം എനിക്ക് തന്നത് ശപിക്കപ്പെട്ട ജീവിതവസ്ത്രവും കുറെ അപമാനങ്ങളും മാത്രമായിരുന്നു”വെന്ന് വിലാസിനിടീച്ചർ തുറന്നെഴുതുന്നു.
₹300.00 Original price was: ₹300.00.₹270.00Current price is: ₹270.00.