NADAN PASUKKALUM PARIPALANA REETHIKALUM
നാടന്‍ പശുക്കളും
പരിപാലന രീതികളും
പി.ജെ ജോസഫ്
കന്നുകാലിവര്ഗ്ഗങ്ങളുടെ ഉത്ഭവം, ചരിത്രം, ഇന്ത്യയിലെ കന്നുകാലിവര്ഗ്ഗങ്ങളുടെ ഉരുത്തിരിയല്, കേരളത്തിലെ കാലിവളര്ത്തല്, കന്നുകാലിവര്ഗ്ഗങ്ങള്, കേരളത്തിന്റെ തനതു വര്ഗ്ഗങ്ങള്, വംശനാശം വന്നുപോയവ എന്നിവയെ പരിചയപ്പെടുത്തുന്നു. പശുക്കളെ വളര്‍ത്തുന്നവര്‍ക്കും താല്പര്യമുള്ളവര്ക്കും ഏറെ വിജ്ഞാനപ്രദമായ ഈ പുസ്തകം ആഖ്യാനത്തിന്റെ ലാളിത്യം കൊണ്ടും ഉള്ളടക്കത്തിന്റെ ആഴം കൊണ്ടും വളരെ രസകരമായ വായനാനുഭവമാകുന്നു
₹120.00 Original price was: ₹120.00.₹105.00Current price is: ₹105.00.