GAZALUKAL POOKKUNNA RATHRI (GAZALS)
ഗസലുകള്‍
പൂക്കുന്ന രാത്രി
ഒ.എന്‍.വി
മലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വി രചിച്ച ഗസലുകളുടെ സമാഹാരം
ഗസല്‍ കവിതയും സംഗീതവുമാണ്. മധ്യകാലഭാരതത്തില്‍ പഞ്ചാബ് മുതല്‍ ഡെക്കാണ് വരെ ഉര്‍ദുവിന്റെ പ്രചാരത്തോടൊപ്പം കവിതയിലും സംഗീതത്തിലും ഒരു ഗസല്‍ സംസ്കാരവും തഴച്ചുവളരുകയുണ്ടായി. ഒരാള്‍ തനിക്കേറ്റവും ഇഷ്ടമുള്ള സ്നേഹപാത്രത്തിലര്‍പ്പിക്കുന്ന ഹൃദയനൈവേദ്യം എന്ന നിലയ്ക്ക് ഗസല്‍ ഇന്നും ആസ്വാദകരെ ആകര്‍ഷിക്കുന്നു. മലയാളത്തിന്റെ പ്രിയകവി ഒ എന്‍ വി രചിച്ച ഗസലുകളുടെ സമാഹാരം. ഒപ്പം നിളയെ കുറിച്ചുള്ള ഏതാനും ഗീതികളും. ‘ഗസലുകള്‍ പൂക്കുന്ന രാത്രി’ ഒ എന്‍ വിയുടെ ഇതര ഗീതസമാഹാരങ്ങളില് നിന്നും വേറിട്ടു നില്ക്കുന്നു.
₹125.00 Original price was: ₹125.00.₹105.00Current price is: ₹105.00.