Najmal Babu Jeevithavum Sangeethavum
നജ്മല്‍ ബാബു
ജീവിതവും സംഗീതവും
ഓഡിയോ കാസറ്റുകള്‍ക്ക് പുറത്ത് ആദ്യമായി ലൈവായി ഗസല്‍ പാടത്തന്ന പ്രിയഗായകനെക്കുറിച്ച്
എഡിറ്റര്‍ നദീം നൗഷാദ്
കാവ്യസാരങ്ങളുടെ മുഗ്ദ്ധഭാവങ്ങള്‍ ആത്മാവിലറിഞ്ഞ്, ആ വരികളെ മധുരമനോഹരമായി വിസ്തരിച്ച്, തന്റെ കമനീയവും അനുരാഗലോലവുമായ വിരഹനാദത്താല് പാടിപ്പാടി ഒരു ഗസല്‍ ആസ്വാദന സംസ്കാരം മലയാളത്തില്‍ മുന്നോട്ടുവെച്ച പ്രഥമ ഗസല്‍ ഗായകനായിരുന്നു നജ്മല്‍ ബാബു. അദ്ദേഹത്തിന്റെ ജീവിതത്തെയും സംഗീതത്തെയും ഉറ്റവരും ഉടയവരും ഓര്‍മ്മിച്ചെടുക്കുന്ന സ്നേഹാക്ഷരങ്ങളുടെ പുസ്തകം.
₹130.00 Original price was: ₹130.00.₹115.00Current price is: ₹115.00.