Hrudayamurmarangal
ഹൃദയമര്‍മ്മരങ്ങള്‍
ഗീതാ ജോഷി
ഈ ഓര്‍മ്മക്കുറിപ്പുകള്‍ ഒറ്റയിരുപ്പിന് വായിക്കാന്‍ കഴിഞ്ഞത് അലിവുള്ള, ജീവനുള്ള, ഭാഷ കാരണമാണ്. ഇന്നില്ലാത്ത ഒരു കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനാല്‍ ഇത് ചരിത്രം കൂടിയാണ്. വളരെ തെളിമയുള്ള ഓര്‍മ്മകളും അതിനെ പകര്‍ത്താന്‍ ശക്തിയുള്ള നര്‍മ്മവും പ്രസാദാത്മകതയും അല്‍പ്പം വിഷാദവുമുള്ള ഭാഷയും ആരെയും വശീകരിക്കും. ആത്മകഥയും സത്യസന്ധതയും കൂട്ടുകാരാണെങ്കിലും സമാന്തര പാതകളിലൂടെയാണ് അവരുടെ സഞ്ചാരം. പരസ്പരം വിരല്‍ത്തുമ്പുകള്‍ പോലും തൊടാന്‍ വിഷമം. ഈ വലിയ ഉള്‍ക്കാഴ്ചയാണ് ഗീതയുടെ എഴുത്തിന്റെ കരുത്ത്. ജീവിതത്തിലും ഗീത പുലര്‍ത്തുന്നത് സത്യസന്ധതയുടെനിഴലായ ധൈര്യമാണ്. – വി.എം. ഗിരിജ
₹390.00 Original price was: ₹390.00.₹332.00Current price is: ₹332.00.