LOKATHE NADUKKIYA KOLAPATHAKANGAL
ലോകത്തെ
നടുക്കിയ
കൊലപാതകങ്ങള്‍
ഗീതാലയം ഗീതാകൃഷ്ണന്‍
മനഃസാക്ഷി മരവിച്ച കൊലപാതകികളുടെ ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യങ്ങളുടെ വിശദവിവരണം. മുപ്പതില്‍പ്പരം സ്ത്രീകളെ കൊന്നൊടുക്കിയ ടെഡ് ബണ്ടി, ലണ്ടന്‍ നഗരത്തെ വിറപ്പിച്ച ജാക്ക് ദ് റിപ്പര്‍, സ്വന്തം പെണ്മക്കളെ അടക്കം നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത് കൊലപ്പെടുത്തിയ വെസ്റ്റ് ദമ്പതികള്‍, വിദ്യാര്‍ത്ഥികളെ കൊന്നു രസിച്ച എഡ്മണ്ട് കെമ്പര്‍, മില്‍വൗക്കിയിലെ നരഭോജി എന്നറിയപ്പെട്ട ജെഫ്രി ഡാമര്‍ തുടങ്ങി കുപ്രസിദ്ധരായ കൊലപാതകികളുടെ ജീവിതവും കുറ്റകൃത്യങ്ങളും വിവരിക്കുന്ന വേറിട്ട രചന.
₹225.00 Original price was: ₹225.00.₹203.00Current price is: ₹203.00.