AAKAYAAL SNEHAM MAATHRAM
ആകയാല്‍
സ്‌നേഹം മാത്രം
ഡോ. ഗീവര്‍ഗ്ഗീസ് യോഹന്നാന്‍
കേരളത്തില്‍ ഏറ്റവുമധികം വിദ്യാഭ്യാസസ്ഥാപനങ്ങളുള്ള സ്വകാര്യ ഗ്രൂപ്പായ എം.ജി.എം. എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ചെയര്‍മാന്‍ ഡോ. ഗീവര്‍ഗ്ഗീസ് യോഹന്നാന്റെ പ്രചോദനാത്മകമായ ആത്മകഥ. അരനൂറ്റാണ്ട് പിന്നിട്ട പ്രവാസജീവിതത്തിലെ അനുഭവങ്ങളുടെ പ്രകാശം നിറച്ച്, ഹൃദയത്തിന്റെ ഭാഷയിലെഴുതിയ പുസ്തകം.
₹325.00 Original price was: ₹325.00.₹292.00Current price is: ₹292.00.