ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലിക പ്രസക്തമായ പ്രശ്നമാണ് ലിംഗനീതി. ഇതു സംബന്ധമായ ഇസ്ലാമിക നിലപാടിനെക്കുറിച്ച് ഏറെ തെറ്റിദ്ധാരണകള്‍ നിലവിലുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തിലിരിക്കുന്നു പ്രാദേശിക…
ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലിക പ്രസക്തമായ പ്രശ്നമാണ് ലിംഗനീതി. ഇതു സംബന്ധമായ ഇസ്ലാമിക നിലപാടിനെക്കുറിച്ച് ഏറെ തെറ്റിദ്ധാരണകള്‍ നിലവിലുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തിലിരിക്കുന്നു പ്രാദേശിക സംസ്കാരിക ശീലങ്ങളും ചില മുസ്ലിം ആചാരങ്ങളുമാണ് ഈ തെറ്റിദ്ധാരണകളുട മുഖ്യ കാരണം ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഈ വിഷയങ്ങളെ പുനഃപരിശോധിക്കുകയാണ് ഈ ലഘു കൃതിയില്‍. അമേരിക്കന്‍ ട്രസ്റ് പബ്ളിക്കേഷന്‍സ് ഏലിറലൃ ഋൂൌശ്യ ശി കഹെമാ എന്ന പേരില്‍ പുറത്തിറക്കിയ ഈ കൃതി ജീവിതത്തിന്റെ വിവിധ മേഖലകളില്‍ സ്ത്രീക്ക് ഇസ്ലാം അനുവദിക്കുന്ന അവകാശങ്ങളും പദവിയും അനാവരണം ചെയ്യുന്നു.
₹145.00Original price was: ₹145.00.₹130.00Current price is: ₹130.00.
ജന്റര്‍ സെന്‍സിബിലിറ്റിയുള്ള ഒരാളും ’ആണും പെണ്ണും കെട്ടവന്‍/ള്‍’ എന്ന അധിക്ഷേപപദം ഇനിമേലില്‍ ഉപയോഗിക്കുകയില്ല. ഭാഷയിലും പ്രയോഗത്തിലും നിയമത്തിലും അനുഭവത്തിലുമെല്ലാം മുന്നാം ലിംഗപദവി അംഗീകരിക്കപ്പെട്ടു തുടങ്ങുന്നു.
₹145.00Original price was: ₹145.00.₹130.00Current price is: ₹130.00.
വീട്ടമ്മ ഒരു സ്ത്രീ വിചാരം ഡോ. ടി കെ ആനന്ദി കര്‍തൃത്വം നിഷേധിക്കപ്പെട്ട് വീട്ടമ്മയായി നിര്‍മിക്കപ്പെടുന്ന സ്ത്രീഅവസ്ഥയുടെ രാഷ്ട്രീയ-സാമൂഹിക വിശകലനം സ്ത്രീവിമോചനത്തിന്റെ ഇന്ത്യന്‍ പരിസരത്തില്‍നിന്നുകൊണ്ട് സര്‍ഗാത്മകവും ചരിത്രപരവുമായ…