Viswothara Prethakathakal
വിശ്വോത്തര
പ്രേതകഥകള്‍
വിചിത്രവും ആസാദാരണവുമായ സംഭവങ്ങളുടെ തുടർച്ചയിൽ നിന്നും ശ്മാശാന ഭീതിയുടെ
നിമിഷങ്ങളിലേക് വായനയെ കൊണ്ടെത്തിക്കുന്ന കലാചാരുത ഈ കഥകളെ ശ്രേദ്ധേയമാക്കുന്നു. പൈശാചിക വേട്ടയാടലുകളും രാപ്പാതയിലെ ഭീദിതമായ നിലവിളികളും ആസാദാരണ നിശ്വാസങ്ങളും നിറഞ്ഞ രക്തമുറയുന്ന 18 പ്രേതകഥകൾ.
₹200.00 Original price was: ₹200.00.₹180.00Current price is: ₹180.00.