Manushyarunarumbol
മനുഷ്യരുണരുമ്പോള്‍
ഗോദാവരി പരുലേക്കര്‍
വര്‍ളി ആദിവാസി കലാപത്തിന്റെ ഇതിഹാസനായികയായ ഗോദാവരി പരുലേക്കറിന്റെ അനുഭവക്കുറിപ്പുകളാണ് മനുഷ്യരുണരുമ്പോള്‍. ഏറ്റവും ദുഷ്‌കരമായ സാഹചര്യങ്ങളില്‍, ദരിദ്രരായ ജനതയ്‌ക്കൊപ്പം നിന്നുകൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം എങ്ങനെ നടത്തണം എന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്ന ഇത്തരത്തിലൊരു കൃതി
₹300.00 Original price was: ₹300.00.₹270.00Current price is: ₹270.00.