Nirupathikam
നിരുപാധികം
ഗോപി പുതുക്കോട്
നിഗൂഢ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഒരു ദേശത്തെ മുഴുവന്‍ വര്‍ഷങ്ങളോളം കബളിപ്പിച്ച് സ്വാര്‍ത്ഥ മോഹികള്‍ക്കെതിരെയുള്ള ജനമുന്നേറ്റത്തിന്റെ ഉദ്യേഗ ജനകമായ കഥ. ജനവാസമില്ലാത്ത ഒരു വലീയമൊട്ടക്കുന്നിലെ ജനകീയ വനവല്‍ക്കരണത്തിലൂടെ പൂങ്കാവനമാക്കിര്ത്തീര്ത്ത ഐതിഹാസിക പാരിസ്ഥിതിക സമര ത്രസിപ്പത്തിന്റെ ത്രസിപ്പിക്കുന്ന ആഖ്യാനം. ജിജ്ഞാസയുടെ കയറ്റിറക്കങ്ങള്‍ താണ്ടിയല്ലാതെ ഈ നോവലിലൂടെ സഞ്ചരിക്കുക പ്രയാസം. ഗ്രാമീണ നിഷ്കളങ്കത നിറഞ്ഞ തുളുമ്പുന്ന മികവുറ്റ ആഖ്യായിക!
₹350.00 Original price was: ₹350.00.₹315.00Current price is: ₹315.00.