Nashtapaithrukangal
യുഗോസ്ലാവ്യ എന്ന സോഷ്യലിസ്റ്റ് രാജ്യം സോവിയറ്റ് യൂണിയനെപ്പോലെ ഒരുനാൾ രാഷ്ട്രീയഭൂപടത്തിൽ നിന്ന് ഇല്ലാതായി .ദേശീയ സ്വഭാവം നഷ്ടപ്പെട്ട് വിവിധ വംശീയജനതകളുടെ പ്രവിശ്യകളായി രാജ്യം വിഭജിക്കപ്പെട്ടു. വംശീയ അസ്തിത്വം നഷ്ട്ടപ്പെട്ട് അഭയാർഥികളായി അനിശ്ചിതത്വത്തിന്റെ പുറമ്പോക്കിലേക്ക് ചവിട്ടിത്തെറിപ്പിക്കപ്പെട്ട ജനറൽ നെടെൽകോയുടെ കുടുംബകഥ . യുദ്ധമുഖത്ത് അപ്രത്യക്ഷനായ അച്ഛനെ തേടിയുള്ള മകന്റെ സാഹസികമായ സഞ്ചാരകഥയും.
₹260.00 Original price was: ₹260.00.₹234.00Current price is: ₹234.00.