Silent Radio
സൈലന്റ്
റേഡിയോ
കലവൂര്‍ രവികുമാര്‍, കെ.പി മുരളീധരന്‍
എല്ലാ യുദ്ധങ്ങളുടെയും ഇരകള്‍ സ്ത്രീകളാണ്. അങ്ങനെ ഇരയായിപ്പോയ, അഭയാര്‍ഥിയായിപ്പോയ ഒരു സ്ത്രീയുടെ ജീവിതത്തിന്റെ ചീള്. ലങ്കയില്‍നിന്നു കടല്‍ കടന്നുവരുന്ന കാറ്റിലെ അമര്‍ത്തിയ നിലവിളി. പാട്ടിന്റെ വിഷാദവേദനയില് ഫോര്‍ട്ട്കൊച്ചിയില്‍ ഇരുന്ന് ഇതെല്ലാം തൊട്ട ഒരു യുവാവിന്റെ അലിവും സ്നേഹവും അകളങ്ക പ്രണയവും. വാക്കിലും വരയിലും വിരിയുന്ന ഒരു അപൂര്‍വ്വ സങ്കടം.
₹390.00 Original price was: ₹390.00.₹351.00Current price is: ₹351.00.