100 Swahabikal Part – 1
100
സ്വഹാബി
കഥകള്‍ – ഭാഗം 1
ഹാഫിള് ശംസീറലി ഹുദവി
ജീവിതംകൊണ്ട് സന്ദേശമെഴുതിയവരാണ് പ്രവാചകരുടെ അനുചരന്‍മാര്‍. പിറന്ന നാടും വീടും കുടുംബവും ഉപേക്ഷിച്ച് നന്മയുടെ വെളിച്ചം സ്വീകരിച്ചവരാണവര്. പ്രയാസങ്ങളുടെ തീച്ചൂളയിലും ഊഷരമായ സാമൂഹിക ചുറ്റുപാടിലും ഖുര്‍ആനിന്റെ പാഠങ്ങളും പ്രവാചക ചര്യയുമായിരുന്നു അവരെ വഴിനടത്തിയത്. തീക്ഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ പ്രവാചക അനുയായികളുടെ നൂറ് കഥകള്‍.
₹225.00 Original price was: ₹225.00.₹200.00Current price is: ₹200.00.