Urdu Sampoorna Vyakaranam
ഉര്‍ദു
സമ്പൂര്‍ണ വ്യാകരണം
ഹൈദ്രോസ് പൂവ്വക്കുര്‍ശി
ഹമീദ് കുട്ടപ്പുലാവില്‍
ശ്രവണ മാധുര്യവും ലളിതമായ വ്യാകരണ നിയമങ്ങളുമാണ് ഉര്‍ദു ഭാഷയുടെ പ്രധാന പ്രത്യേകതകള്‍. പല കാരണങ്ങളാല്‍ ഭാഷാപഠിതാക്കളുടെ എണ്ണം വര്‍ധിച്ചുവരുമ്പോഴും ഉര്‍ദു വ്യാകരണം സമ്പൂര്‍ണമായി ചര്‍ച്ച ചെയ്യുന്ന പുസ്തകങ്ങള്‍ മലയാളത്തില്‍ തുലോം വിരളമാണ്. ആ കുറവ് നികത്താന്‍ ഏറെക്കുറെ പര്യാപ്തമാണ് ഈ പുസ്തകം. – എസ്.എം സര്‍വര്‍
₹330.00 Original price was: ₹330.00.₹297.00Current price is: ₹297.00.