Nirardrathayude Kathaalokangal
നിരാര്‍ദ്രതയുടെ
കഥാലോകങ്ങള്‍
ഹംസ അറയ്ക്കല്‍
ശ്രീ. ഹംസ അറയ്ക്കലിന്റെ ‘നിരാര്‍ദ്രതയുടെ കഥാലോകങ്ങള്‍’ മലയാള വായനക്കാര്‍ക്ക് പരിചിതവും അപരിചിതവുമായ അനേകം പുസ്തകങ്ങളെ തന്റേതായ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്നു. ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന ഭൂരിഭാഗം പുസ്തകങ്ങളും ദുരന്തങ്ങളെയും പ്രതിരോധങ്ങളെയും കുറിച്ചുള്ളവയാണ്. അങ്ങനെ സാഹിത്യത്തിന്നകത്തു ധ്വനിക്കുന്ന രാഷ്ട്രീയത്തെക്കൂടി ഈ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. സുതാര്യവും ആസ്വാദ്യവുമായ ശൈലിയില്‍ രചിക്കപ്പെട്ട ഈ ലഘുലേഖനസമാഹാരം അര്‍ത്ഥവത്തായ ഒരു ആദ്യസംരംഭമാണ്. ആശംസകള്‍. – കെ. സച്ചിദാനന്ദന്
₹280.00 Original price was: ₹280.00.₹250.00Current price is: ₹250.00.