KAMALA HARRIS
കമല
ഹാരിസ്
ഹന്‍സ മഖിജാനി ജെയിന്
വിവര്‍ത്തനം: സെനു കുര്യന് ജോര്‍ജ്ജ്
ഇന്നത്തെ രാഷ്ട്രീയത്തിന്റെ നിര്‍ദാക്ഷിണ്യ സാഹചര്യങ്ങളില്‍ തന്റെ തത്ത്വവിശ്വാസങ്ങളില് ഉറച്ചുനിന്നു വിജയകരമായി പോരാടിയ വനിത. അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രത്തില്‍ ആദ്യമായി ആഫ്രിക്കന്‍ ഏഷ്യന്‍ വംശജയായ ഒരു സ്ത്രീ ദേശത്തെ ഏറ്റവും ശക്തമായ സ്ഥാനങ്ങളിലൊന്നിലേക്കു കടന്നുവന്ന പോരാട്ടചരിത്രം. കമല ഹാരിസ് അമേരിക്കയുടെ ചരിത്രത്തിലെ ഇന്ത്യന്‍ വംശജയായ ആദ്യ വനിതാ വൈസ് പ്രസിഡന്റ്.
₹199.00 Original price was: ₹199.00.₹179.00Current price is: ₹179.00.