Kadal Kadathiya Kannerormakal
അനുഭവങ്ങളില്‍നിന്നും കടഞ്ഞെടുത്ത ആത്മധൈര്യംകൊണ്ട് ജീവിതത്തെ വിജയപഥത്തിലെത്തിക്കാന്‍ പരിശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ കഥ. തന്‍റേതല്ലാത്ത കുറ്റത്തിനാല്‍ ചതിയുടെയും കാപട്യത്തിന്‍റെയും ധനനഷ്ടത്തിന്‍റെയും മാനസിക പീഡനത്തിന്‍റെയും ഇരയായ ഒരു യുവാവിന്‍റെ അനുഭവങ്ങള്‍. കഠിന വ്യഥകള്‍ ഒരു വ്യക്തിയെ എങ്ങനെ പ്രവാസിയും എഴുത്തുകാരനുമാക്കുന്നു എന്നതിന്റെ ഉദാഹരണങ്ങളാണ് ഈ നോവല്‍. പരാജയത്തില്‍നിന്ന് പ്രത്യാശയിലേക്ക് നടന്നു കയറുന്നവന്റെ കഥ
₹125.00 Original price was: ₹125.00.₹112.00Current price is: ₹112.00.
Out of stock