WINDOW SEAT
എന്നും കാണുന്ന കാഴ്ചകള്‍ക്കപ്പുറത്തേക്കുള്ള യാത്രകള്‍ എല്ലാവര്ക്കും ഇഷ്ടമാണ്. ഒപ്പം, പ്രിയപ്പെട്ട കൂട്ടുകാരും അറിവുകള്‍പകരാന്‍ ഒരു മാഷും കൂട്ടുണ്ടങ്കിലോ? ഈ നോവല്‍ കുട്ടികള്‍ക്കുള്ള സഞ്ചാരനോവലാണ്. വയനാടിന്റെ ചുരമിറങ്ങി അങ്ങ് വാഗാ അതിര്‍ത്തിവരെ ചെല്ലുന്ന യാത്ര. കാഴ്ചകള്‍ക്കു പിന്നിലെ കഥകളും കഥാപാത്രങ്ങളും വിജ്ഞാനവും ഒപ്പം നന്മയും സമന്വയിക്കുന്ന ഒരു നോവല്‍ അനുഭവം. വിന്‍ഡോസീറ്റിന് ഒരു പ്രത്യേകതയുണ്ട്. ബസ്സാവട്ടെ, തീവണ്ടിയാവട്ടെ, വിമാനമാവട്ടെ. ഈ സീറ്റിലിരുന്നാല്‍ നമ്മള് വാഹനത്തിനു പുറത്താണ്. അതേപോലെ മറക്കാത്ത ഒരനുഭവമാണ് വിന്‍ഡോസീറ്റിലിരുന്നുള്ള ഈ യാത്രയും.
₹170.00 Original price was: ₹170.00.₹153.00Current price is: ₹153.00.