Shasthriya Viplavam Muslim Reader
ശാസ്ത്രീയ
വിപ്ലവം
മുസ്ലീം റീഡര്‍
ഹസീം മുഹമ്മദ്
മുസ്ലീം ജ്ഞാനപാരമ്പര്യത്തിന്റെ പരിസരത്തുനിന്ന് പതിനാറു മുതല്‍ പതിനെട്ടു വരെ നൂറ്റാണ്ടുകളില്‍ യൂറോപ്പി ലുണ്ടായ ശാസ്ത്രീയ വിപ്ലവത്തെ വായിക്കാന്‍ ശ്രമിക്കുന്ന പുസ്തകം. ശാസ്ത്രത്തെ സംബന്ധിച്ച് യൂറോ കേന്ദ്രീകൃതമായ അവകാശവാദങ്ങളെ നിരൂപണം ചെയ്യുകയും ശാസ്ത്രീയ ചരിത്രത്തിലെ മുസ്ലീം ജ്ഞാനപാരമ്പ ര്യത്തിന്റെ ചരിത്രപരമായ സ്ഥാനം അടയാളപ്പെടുത്തുകയും ചെയ്യുന്നുണ്ടിത്. ആധുനിക ശാസ്ത്രത്തിന്റെ ഉത്ഭവ സ്രോതസ്സ് മുസ്ലീം സംസ്കാരമാണെന്ന അവകാശവാദത്തിന് ന്യായമായും സാധുതയുണ്ടെങ്കില്‍ പോലും എല്ലാ സംസ്കാരങ്ങള്‍ക്കും ജനതതികള്‍ക്കും അതില്‍ ഏറിയോ കുറഞ്ഞോ പല കാലങ്ങളിലായി പങ്കാളിത്തമുണ്ടാ യിരുന്നു എന്നു പറയുന്നതാണ് കൂടുതല്‍ ശരിയെന്ന് ഗ്രന്ഥകര്‍ത്താവ് ഉപസംഹരിക്കുന്നു.
₹300.00 ₹270.00