Shopping cart

show blocks helper

Sort by

View
കേരള ചരിത്രം വേലായുധന്‍ പണിക്കശ്ശേരി അതിപ്രാചീനകാലം മുതല്‍ കേരള സംസ്ഥാന രൂപീകരണംവരെയുള്ള കാലഘട്ടത്തിലെ സംഭവ പരമ്പരകളെക്കുറിച്ച് ഒരു ധാരണയുണ്ടാക്കുക യാണ് ഈ ഗ്രന്ഥത്തിന്റെ ലക്ഷ്യം. ഓരോ കാല…
ഭരണഘടന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അതിജീവന ചരിത്രം അഡ്വ. വി.എന്‍ ഹരിദാസ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികത്തില്‍ പ്രസിദ്ധപ്പെടുത്തുന്ന പുസ്തകം. ഏഴു ദശാബ്ദത്തിന്റെ ഇന്ത്യന്‍ ജനാധിപത്യ അനുഭവങ്ങള്‍ ഒട്ടുമേ…
Islamika Kala

Islamika Kala

205.00
ഇസ്‌ലാമിക കല എ കെ അബ്ദുല്‍ മജീദ് ഒന്നര സഹസ്രാബ്ദം നീണ്ട ഇസ്ലാമിക നാഗരികതയുടെ കലാചരിത്രത്തിന്റെ വൈവിധ്യത്തെയും സവിശേഷതകളെയും സംക്ഷിപ്തമായി അവതരിപ്പിക്കുകയാണ് ഈ കൃതിയിലൂടെ എ.കെ അബ്ദുല്‍…
HINDINTE ITHIHASAM

HINDINTE ITHIHASAM

350.00
ഹിന്ദിന്റെ ഇതിഹാസം മുജീബ് ജൈഹൂന്‍ കേരളമുസ്ലിം പൈതൃകങ്ങളിലൂടെയുള്ള ഒരു അന്വേഷണയാത്രയാണ്. ഈ പുസ്തകം.കേരളത്തിലെ ഇസ്ലാമിന്റെ ഉദ്ഭവം മുതല്‍ സമകാലിക മുസ്ലിം സമൂഹത്തിന്റെ സ്ഥിതിഗതികള്‍ വരെയുള്ള സംഗതികള്‍ സര്‍വ്വാലങ്കാരങ്ങളോടും…
Mithum Charithravum

Mithum Charithravum

198.00
മിത്തും ചരിത്രവും സോമദത്തന്‍ ഇന്ത്യന്‍ ചരിത്രനിര്‍മ്മിതിയിലെ അവിഭാജ്യഘടകമാണ് മിത്തുകള്‍. മിത്തുകളുടെ ശരിയായ മനസ്സിലാക്കലാണ് ചരിത്രപഠനത്തിനവശ്യം വേണ്ടത്. സിന്ധുതടമിത്തുകളും വേദേതിഹാസകാലമിത്തുകളും വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട മിത്തുകളുമെല്ലാം സമഗ്രമായി പ്രതിപാദിക്കാന്‍ ഗ്രന്ഥകാരന്…
Muqaddimah

Muqaddimah

1,060.00
Sale!

Muqaddimah

1,060.00
മുഖദ്ദിമ ചരിത്രത്തിന് ഒരാമുഖം ഇബ്‌നു ഖല്‍ദൂന്‍ വിവ: പ്രഫ. കെ.പി കമാലുദ്ദീന്‍ ഏതൊരു നാട്ടിലും ഏത് കാലത്തും ഏതൊരു എഴുത്തുകാരനും രചിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മഹത്തായ ഗ്രന്ഥമാണിത്…
ഇന്ത്യാചരിത്ര പഠനത്തിനൊരു മുഖവുര ഡി.ഡി കൊസാംബി പരിഭാഷ: പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍ നദീതടങ്ങള്‍ ജലലഭ്യതയാലും വളക്കൂറുള്ള മണ്ണുള്ളതുകൊണ്ടും ഗതാഗത സൗകര്യമുളളതുകൊണ്ടും നാഗരികതയ്ക്കു ജന്മം നല്‍കി എന്നത്…
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം ആര്‍.കെ ബിജുരാജ് ഐക്യകേരള രൂപീകരണത്തിനുശേഷം ഇന്നുവരെയുള്ള രാഷ്ട്രീയചരിത്രമാണ് പുസ്തകം. ഐക്യകേരളത്തിന്റെ രാഷ്ട്രീ യത്തെ ആഖ്യാനത്തിന്റെയും കാലഗതികളുടെയും അടിസ്ഥാ നത്തില്‍ മൂന്നു ഭാഗമായി തിരിച്ചാണ്…
KADAKKATTUPATHUMMA

KADAKKATTUPATHUMMA

179.00
കടക്കാട്ടു പാത്തുമ്മ നഫീസ കോലോത്ത് തയ്യില്‍ കടക്കാട്ടുപാറ കൊച്ചുഗ്രാമത്തിന്റെ തിളക്കമാര്‍ന്ന ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ഈ പുസ്തകം. ഐതിഹ്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ഗ്രാമപ്രദേശത്തിന്റെ ഭൂതകാല ചരിത്രത്തെ പരിചയപ്പെടുത്തുന്ന…
Jathinirmoolanam

Jathinirmoolanam

225.00
ജാതി നിര്‍മൂലനം ഡോ. ബി.ആര്‍ അംബേദ്കര്‍ 'ജാതി ചെയ്ത യഥാര്‍ഥഹിംസ അവകാശങ്ങളുടെ നിഷേധമായിരുന്നു. ഭൂമിയുടെ മേലും സമ്പത്തിനു മേലും ജ്ഞാനത്തിനു മേലും തുല്യാവകാശങ്ങളുടെ മേലുമുള്ള അധികാരങ്ങളുടെ നിഷേധം.''…
പാരമ്പര്യം, നവോത്ഥാനം പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള മുസ്്‌ലീം സമൂഹവും കൊങ്ങണംവീട്ടില്‍ ഇബ്‌റാഹീംകുട്ടി മുസ്്‌ലിയാരും ശമീര്‍ പി ഹസന്‍ ചുരുക്കം ചില വ്യക്തികളില്‍ പരിമിതമാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ മുസ്്‌ലീം…
Communist Keralam

Communist Keralam

485.00
കമ്യൂണിസ്റ്റ് കേരളം കെ ബാലകൃഷ്ണന്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം. കയ്യൂര്‍, കരിവെള്ളൂര്‍, കാവുമ്പായി, തില്ലങ്കേരി, പഴശ്ശി, പുന്നപ്ര-വയലാര്‍, ഒഞ്ചിയം, ശൂരനാട്, മുനയന്‍കുന്ന്, പാടിക്കുന്ന്... തുടങ്ങി നിരവധി…
Malabarile Mappilamar

Malabarile Mappilamar

135.00
മലബാറിലെ മാപ്പിളമാര്‍ ഡോ.എസ്.എം. മുഹമ്മദ് കോയ പരിഭാഷ: ലക്ഷ്മി നന്ദകുമാര്‍ 1984ലാണ് ഡോ. എസ്.എം. മുഹമ്മദ് കോയയുടെ മാപ്പിളാസ് ഓഫ് മലബാര്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്നത്. ഈ ഗ്രന്ഥത്തിന്റെ…
പോര്‍ച്ചുഗീസ് അധിനിവേശവും കുഞ്ഞാലി മരക്കാര്‍മാരും ഡോ. കെ.കെ.എന്‍ കുറുപ്പ് ഏഷ്യയിലെ പോര്‍ച്ചുഗീസ് ആധിപത്യത്തിനെതിരായി ഒരു നൂറ്റാണ്ട് കാലം ഇന്ത്യന്‍ പടിഞ്ഞാറന്‍ തീരത്തു കോഴിക്കോട് കേന്ദ്രമായി ഭരണാധികാരികളായ സാമൂതിരിമാരും…
MOSSAD

MOSSAD

449.00
Sale!

MOSSAD

449.00
മൊസാദ് മൈക്കല്‍ ബാര്‍ സൊഹാര്‍, നിസീം മിഷാല്‍ മൊഴിമാറ്റം പി.ജെ.ജെ ആന്റണി ചാരപ്രവൃത്തിയുടെയും രഹസ്യാന്വേഷണത്തിന്റെയും ലോകം എക്കാലവും അണിയറയ്ക്കുള്ളില്‍ അതി സമര്‍ത്ഥമായി നിഗൂഹനം ചെയ്യപ്പെട്ട ഒന്നാണ്. ചാരന്മാരുടെയും…
Aryan Joothan Brahmanan

Aryan Joothan Brahmanan

340.00
ആര്യന്‍ ജൂതന്‍ ബ്രാഹ്മണന്‍ സത്യത്തിന്റെ മിത്തുകളിലൂടെ അധികാരസിദ്ധാന്തങ്ങളുടെ പൊളിച്ചെഴുത്ത് ഡോറൊത്തി എം ഫിഗേറ ഇന്ത്യന്‍ സമൂഹനിര്‍മിതിക്ക് ആര്യനെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ എങ്ങനെ സഹായിച്ചുവെന്നും ഒരു പുതിയ വര്‍ത്തമാനം രൂപപ്പെടുത്തുന്നതിന്…
വളപട്ടണം ഒരു ചരിത്ര പഠനം വി.കെ മുസ്തഫ വളപട്ടണത്തിന്റെ ചരിത്ര പഠനത്തില്‍ ഈ നാട്ടിന്റെ ഉഥാന-പതനങ്ങളുടെ കഥകള്‍ ധാരാളമാണ്. പൗരാണിക കാലത്തെ നാട്ടിന്റെ വിസ്മയകരമായ ഔന്നത്ത്യവും, വര്‍ത്തമാന…
Arude Keralam?

Arude Keralam?

250.00
ആരുടെ കേരളം? ചരിത്രവിജ്ഞാനീയചിന്തകള്‍ ദിനേശന്‍ വടക്കിനിയില്‍ ആരുടെ കേരളം എന്ന ചോദ്യത്തോടെ തുടങ്ങുന്ന ഈ പുസ്തകം കേരളത്തിന്റെ യഥാര്‍ത്ഥ ഉടമയെ/അവകാശിയെ തേടിയുള്ള ചരിത്രാന്വേഷണമല്ല. മറിച്ച്, ഇതുവരെയുണ്ടായ കേരള…
അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം വിനില്‍ പോള്‍ ദളിത് പരിപ്രേഷ്യയില്‍ ആധികാരികമായ മറ്റൊരു കേരളചരിത്രം സാധ്യമാണ് എന്ന് തെളിയിക്കുന്ന ഗവേഷണ കൃതിയാണ് അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം എന്ന…
തമ്പ്രാക്കള്‍ക്ക് സ്തുതിയായിരിക്കട്ടെ ഫ്രാന്‍സിലെ ചിന്തകരില്‍ പ്രമുഖനായ റെജിസ് ദെബ്രേയുടെ ജീവിതം ഇരുപതാം നൂറ്റാണ്ടിലെ ചരിത്രമുഹൂര്‍ത്തങ്ങളുമായി ബന്ധപ്പെട്ടതാണ്. സ്ഫോടനാത്മകമായ ഈ ഓര്‍മ്മക്കുറിപ്പുകളില്‍ അസാമാന്യമായ ഒരു ജീവിതത്തിന്‍റെ നേര്‍ച്ചിത്രവും രാഷ്ട്രീയ…
മലബാര്‍ കലാപം എഡിറ്റര്‍ ഡോ. പി ശിവദാസന്‍ സിനിമ സമൂഹം ജീവിതം ഏകശിലാത്മകമായ കാര്യകാരണവിശകലനങ്ങളില്‍നിന്ന് മാറി കുറേക്കൂടി വിശാലാര്‍ത്ഥത്തില്‍ മലബാര്‍ കലാപത്തിന്‍റെ വേറിട്ട വായനകളെ വിശകലനംചെയ്യുന്ന ചരിത്രഗ്രന്ഥം.
മലബാര്‍ കലാപം സാംസ്‌കാരികമാനങ്ങള്‍ എഡിറ്റര്‍. ഡോ. കെ.എം അനില്‍ മലബാര്‍ കലാപത്തിന്റെ സാംസ്‌കാരികമാനങ്ങള്‍ അന്വേഷിക്കുന്ന 10 പ്രബന്ധങ്ങളുടെ സമാഹാരം. സിനിമ, സാഹിത്യം, സംഗീതം എന്നീ മേഖലകളെയെല്ലാം ആസ്പദിച്ചെഴുതിയ…
മലബാര്‍ കലാപം സര്‍ക്കാര്‍ രേഖകളില്‍ എഡിറ്റര്‍: സി.പി അബ്ദുല്‍ മജീദ്‌ 1921-ലെ മലബാര്‍ കലാപത്തെയും അതിനു മുമ്പു നടന്നിട്ടുള്ള എണ്ണമറ്റ സമരങ്ങളെയും പറ്റിയുള്ള വിവരങ്ങള്‍ നല്കുന്ന സര്‍ക്കാര്‍…
Vallathoru Kadha Part – 1

Vallathoru Kadha Part – 1

297.00
വല്ലാത്തൊരു കഥ പുസ്തക രൂപത്തില്‍ മൊസാദ് കശ്മീരി പണ്ഡിറ്റുകളുടെ പലായനം അഡോള്‍ഫ് ഹിറ്റ്‌ലര്‍ മൈക്കിള്‍ ജാക്‌സണ്‍ യാസര്‍ അറഫാത്ത് ഈദി അമീന്‍ കാര്‍ഗില്‍ വിജയകഥ മഹാത്മാ ഗാന്ധി…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.