Shopping cart

show blocks helper

Sort by

View
ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാണ് ശശി തരൂര്‍ ലോകമതങ്ങളില്‍ ഏറ്റവും പഴക്കം ചെന്നവയില്‍ ഒന്നും വിശ്വാസങ്ങളിലും ആചാരങ്ങളിലും വലിയതോതില്‍ വൈവിധ്യം കാത്തുസൂക്ഷിക്കുന്നതുമായ ഹിന്ദുമതത്തെ സമകാലിക രാഷ്ട്രീയ-സാമൂഹിക ചുറ്റുപാടുകളില്‍…
കേരളീയ മുസ്ലീംചരിത്രം ഇനിയും വേണ്ടത്ര അടയാളപ്പെടു ത്തപ്പെടാതെ കിടക്കുകയാണ്. ഒരു ജനവിഭാഗത്തിന്റെ ചരിത്രം കൃത്യതയോടും വ്യക്തതയോടും രേഖപ്പെടുത്തു കയും പഠനവിധേയമാക്കുകയും ചെയ്യേണ്ടത് സാമൂഹികമായ അനിവാര്യതയാണ്. കേരളീയ മുസ്ലീംചരിത്രത്തെ…
തൊഴിലാളികളും സാധാരണക്കാരുമായ മനുഷ്യർ കൺമുന്നിലനുഭവിച്ച ചൂഷണങ്ങൾക്കും യാതനകൾക്കുമെതിരെ തന്റെ ബോധ്യങ്ങളിൽ പതറാതെ ഉറച്ചുനിന്നുപോരാടിയ ഒരു സാധാരണ മനുഷ്യന്റെ അസാധാരണ ജീവിതകഥയാണിത്. ഔപചാരിക വിദ്യഭ്യാസമൊന്നുമില്ലാതെ അമീർ അലി എന്ന…
ഓരോ മറുജീവിതത്തിന് പിിലുമുള്ള നീറു യാഥാര്‍ത്ഥ്യങ്ങള്‍ സാമൂഹിക യാഥാര്‍ഥ്യങ്ങളുടെയും രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളുടെയും പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുകയാണ് ഇതിലെ ഓരോ ലേഖനവും.ഹര്‍ഷ് മന്ദര്‍ പറയുു:”ഇവയൊരിക്കലും എന്റെ കഥകളാകാനോ നിങ്ങളുടേതാകാനോ…
INDIAN BHARANAGADANA

INDIAN BHARANAGADANA

605.00
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടന, ലോകത്തിലെ ഏറ്റവും ബൃഹത്തായ എഴുതപ്പെട്ട ഭരണഘടന കൂടിയാണ്. കാനഡ, ആസ്ട്രേലിയ, ജർമ്മനി, യു.എസ്.എസ്, ആർ (റഷ്യ), ഫ്രാൻസ്,…
കേരളചരിത്രത്തിലെ പ്രാചീനകാലം, മധ്യകാലം, ആധുനികകാലം എന്നീ മൂന്നു ഘട്ടങ്ങളായി തിരിച്ചുകൊണ്ട് രചിച്ചിരിക്കുന്ന ഈ പുസ്തകം കേരളചരിത്രപഠനത്തിലെ ഒഴിച്ചു കൂടാനാവാത്ത കൃതിയാണ്. കേരള പരാമർശമുള്ള ആദ്യത്തെ സംസ്‌കൃതകൃതിയായ ഐതരേയ…
വളരെയേറെ പ്രശസ്തമായ ഐതിഹ്യകഥയാണ് കൊട്ടാരത്തിൽ ശങ്കുണ്ണി മലയാളികൾക്കു സമ്മാനിച്ച കടമറ്റത്തു കത്തനാരുടേത്. ജാലവിദ്യകളും മന്ത്രവാദവും ജനനന്മയ്ക്കായി പ്രയോജനപ്പെടു ത്തിയ ഒരത്ഭുത കഥാപാത്രമാണ് ക്രിസ്തീയ പുരോഹിതനായ കടമറ്റത്തു കത്തനാർ.…
ബീജഗണിതത്തിന്റെ പിതാവ് അല്‍ ഖവാരിസ്മി മുതല്‍ ഗണിതജ്ഞനായ കവി ഒമര്‍ ഖയ്യാം വരെയുള്ള മഹാപ്രതിഭകളുടെ ജീവിതങ്ങളിലൂടെ, ദമാസ്്ക്കസിന്റെയും ബഗ്ദാദിന്റെയും കയ്‌റോയുടെയും സമര്‍ക്കന്ദിന്റെയും ഇസ്താന്‍ബുളിന്റെയും സുവര്‍ണ കാലങ്ങളിലൂടെ ഒരു…
ബ്രിട്ടീഷ് ഇന്ത്യയിൽ വെള്ളക്കാർക്കെതിരെ വലിയ ജനകീയ ചെറുത്തുനിൽപുകളാണ് മലബാറിൽ നടന്നത്. മലബാറിൽ നടന്ന ഒട്ടുമിക്ക പോരാട്ടങ്ങളെയും യുദ്ധം എന്ന പേരിലാണ് ബ്രിട്ടീഷുകാർ രേഖപ്പെടുത്തിയത്. പിറന്ന മണ്ണിന്റെ സ്വാതന്ത്യത്തിനുവേണ്ടി…
ARABIKALUDE CHARITHRAM

ARABIKALUDE CHARITHRAM

270.00
കേരള-മഹാത്മാഗാന്ധി- കാലിക്കറ്റ് സർവ്വ കലാശാലകളിൽ ചരിത്രവും ഇസ്ലാമിക ചരി ത്രവും ഐച്ഛികവിഷയമായി എടുക്കുന്ന വിദ്യാർത്ഥികൾക്കുവേണ്ട സിലബസ് അനു സരിച്ച് തയ്യാറാക്കിയ ഗ്രന്ഥമാണിത്. ഇസ്ലാ മിന്റെ ആവിർഭാവം, ഖലീഫമാരുടെ…
MALABAR KALAPAM

MALABAR KALAPAM

216.00
പാരമ്പര്യചരിത്രരചയിതാക്കളില്‍നന്നു വ്യത്യസ്തമായി, സാമ്രാജ്യത്വത്തിനും പ്രഭുത്വത്തിനുമെതിരേ കര്‍ഷകജനത നടത്തിയ പോരാട്ടത്തിന്റെ ചരിത്രത്തെ വിശദീകരിക്കുകയും വിലയിരുത്തുകയും ചെയ്യുകയാണ് ഈ ഗ്രന്ഥത്തിലൂടെ കെ. എന്‍. പണിക്കര്‍. സാമുദായികലഹളയെന്ന രീതിയില്‍മാത്രം വിളിക്കപ്പെട്ട ഒരു…
ജാതിവ്യവസ്ഥിതിയും കേരളചരിത്രവും പി.കെ ബാലകൃഷ്ണന്‍ സമൂഹത്തിന്റെ എല്ലാ ഭാവങ്ങളിലും അധികാരരൂപമായി വര്‍ത്തിക്കുന്ന ജാതി(രാഷ്ട്രീയ) ചിന്തയുടെ ആഴത്തിലേക്ക് സഞ്ചരിക്കുന്ന ചരിത്രകൃതി. സമീപനത്തിലും ആധികാരികതയിലും മലയാളത്തില്‍ സമാനതകളില്ലാത്ത ഈ രചന…
Adolf Hitler Avasanadinangal

Adolf Hitler Avasanadinangal

189.00
ഹിറ്റ്ലറുടെ സമാനതകളില്ലാത്ത യുദ്ധ ഭീകരതയിലെ ഞെട്ടിപ്പിക്കുന്ന യാഥാർഥ്യങ്ങൾ .ഹിറ്റ്ലറുടെ വീഴ്ചകൾ കൂലങ്കഷമായി പരിശോധിക്കുന്ന യോ ആഹിം ഫെസ്റ്റിന്റെ സുപ്രസിദ്ധ ഗ്രന്ഥം ചലച്ചിത്രമായും പുറത്തുവന്നിട്ടുണ്ട് .
കുഞ്ഞഹമ്മദ് ഹാജി മലബാർ സമരത്തിന്റെ ചരിത്രത്തിലെ ഉജ്വലമായ അധ്യായമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നായകത്വം. ലോകത്തിന്റെ നാലിലൊന്ന് അടക്കിവാണ ബ്രിട്ടീഷ് സാമ്രാജ്യത്തെ കുറഞ്ഞ കാലത്തേക്കെങ്കിലും വിരട്ടിയോടിച്ച് ധീര…
നിഷ്കളങ്കരും ഗോത്രവർഗ്ഗക്കാരുമായ റെഡ് ഇന്ത്യൻസിനെ വസൂരി വന്നു മരിച്ച വെള്ളക്കാരുടെ ബ്ലാങ്കറ്റുകൾ വിതരണം ചെയ്തുകൊണ്ട് പകർച്ചവ്യാധി പടർത്തി ഉന്മൂലനാശം വരുത്തിയ ചരിത്രത്തിന്റെ കറുത്ത ഏടുകൾ. നാം പത്രമാദ്യമങ്ങളിൽ…
നിത്യജീവിതത്തിൽ ആകർഷകവും ബുദ്ധിപരവുമായ വ്യക്തിത്വത്തെ വാർത്തെടുക്കുവാൻ ഉതകുന്ന പുസ്തകം. മനസ്സ് ശരീരം സ്വഭാവം എന്നിവയിലൂടെ സമൂഹത്തിൽ ഉന്നതനിലവാരത്തിൽ നിൽകാൻ ലളിതമായി പഠിപ്പിക്കുകയാണ് ഡോ.എസ്. ശാന്തകുമാർ ഈ കൃതിയിലൂടെ.
കൂട്ടായ്മയിലൂടെ വിജയത്തിലെത്താൻ സഹായിക്കുന്ന പുസ്തകം.ജീവിതത്തിൽ വിഹരിക്കുന്ന മേഖലയിൽ ഏറ്റവും പുതിയ ആശയങ്ങൾകൊണ്ട് സൗഹൃദങ്ങളിൽ, ജോലിയിടങ്ങളിൽ വിജയിക്കാനും അത് മറ്റുള്ളവർക്ക് മാതൃകയാക്കാനും നിരവധി ആശയങ്ങൾ മുന്നോട്ട് വെക്കുന്ന കൃതി
ഓ ഈ നശിച്ച മറവി… ജീവിതത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ പഴിക്കാത്തവർ വിരളമായിരിക്കും. ഓരോരുത്തരും അവരുടെ ഓർമ്മക്കുറവിനെപറ്റി വാചാലരാവുകയല്ലാതെ അതൊന്നു കുറയ്ക്കാൻ,ഓർമശക്തി വർദ്ദിപ്പിക്കാൻ ഒന്നുംചെയയ്യുന്നില്ല. ധരാളം പേർ എന്നോട്…
Author: EMS Namboodiripad Shipping: Free
COMMUNIST PARTY KERALATHIL

COMMUNIST PARTY KERALATHIL

607.00
കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഇ എം എസ് കൊളോണിയല്‍ മേധാവിത്വത്തിനും ജന്മിവാഴ്ചയ്ക്കും വലതുപക്ഷരാഷ്ട്രീയത്തിനുമെതിരായ പോരാട്ടങ്ങളിലൂടെ കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വേരുപിടിച്ചുവളര്‍ന്നതിന്റെ ആധികാരികവും സമഗ്രവുമായ ചരിത്രം.
Keralathile Gazetted Jeevanakkarude Sanghadanacharithram by P Manikandan is a book of essays analyzing the history of Kerala gazetted officers association.…
അയ്യന്‍കാളി ജീവിതവും പോരാട്ടവും രാജേഷ് ചിറപ്പാട് അയ്യന്‍കാളിയുടെ ജീവിതത്തെയും പോരാട്ടങ്ങളെയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഈ പുസ്തകത്തിനുള്ളത്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ ജ്വലിക്കുന്ന അധ്യായം…
വിമോചനസമരത്തിന്റെ കാണാപ്പുറങ്ങള്‍ ഡോ.ടി എം തോമസ് ഐസക് കേരളം കണ്ട ഏറ്റവും വലിയ ഗൂഢാലോചനയുടെയും രാഷ്ട്രീയ അട്ടിമറിയുടെയും നേര്‍ചിത്രം. ഇ എം എസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ നടന്ന…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.